ശശി തരൂർ കോട്ടയത്ത്; പിന്നാലെ വിവാദങ്ങളും
ശശി തരൂരിന്റെ തെക്കൻ ജില്ലകളിലെ പര്യടന പരിപാടികളുടെ ഭാഗമായി ഇന്ന് കോട്ടയത്ത് എത്തും
ശശി തരൂരിന്റെ തെക്കൻ ജില്ലകളിലെ പര്യടന പരിപാടികളുടെ ഭാഗമായി ഇന്ന് കോട്ടയത്ത് എത്തും
ഫുട്ബോൾ വേൾഡ് കപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾക്ക് വിരാമമായതോടെ ഇന്നുമുതൽ നോക്കൗട്ട് പോരാട്ടം ആരംഭിക്കും
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ പോലീസ് തീരുമാനിച്ചതായി റിപ്പോർട്ട്
ന്യൂ ഡൽഹിയിലെ യുഎസ് ചാർജ് ഡി അഫയേഴ്സ് എലിസബത്ത് ജോൺസ് പറഞ്ഞത് “ഇതൊരു പരമാധികാര തീരുമാനമാണ്. " എന്നായിരുന്നു.
ആദ്യത്തെ രണ്ടാഴ്ച തീയേറ്ററുടമകൾക്ക് 45 ശതമാനവും വിതരണക്കാര്‍ക്ക് 55 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണയുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
അധികാരത്തിൽ വന്നാൽ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ എംസിഡിയിലെ അഴിമതി ഭരണം ഞങ്ങൾ അവസാനിപ്പിക്കും.നിങ്ങളാണ് ഡൽഹിയിലെ അഴിമതി വിഷയം ഉന്നയിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ച് എംഎൽഎ മാരായ മുഹമ്മദ് മുഹ്‌സിനും വികെ പ്രശാന്തും.
ബ്രാവോ വിരമിച്ചെങ്കിലും അടുത്തുതന്നെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബൗളിംഗ് പരിശീലകനായി ചുമതലയേൽക്കും.
ബൊക്കോ ഹറാം പോലെ സഹേലിൽ സജീവമായ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിലെ ചില വിജയങ്ങളെയും ബുഹാരി പ്രശംസിച്ചു,
നിർമ്മാതാക്കൾ പുതിയ കാസ്റ്റിംഗിനായുള്ള തിരയലിലായിരുന്നു, അപ്പോഴാണ് ടൈഗർ ഷ്രോഫിനെയും സാറ അലി ഖാനെയും ആദ്യമായി ഒരുമിച്ച് കൊണ്ടുവരാൻ അവർ തീരുമാനിച്ചത്.