കെ സുധാകരന്‍ സംഘപരിവാർ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്: സിപിഎം
കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചര്‍ച്ച നടത്തിയ കാര്യം കെ സുധാകരന്‍ വ്യക്തമാക്കിയത്.
കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചര്‍ച്ച നടത്തിയ കാര്യം കെ സുധാകരന്‍ വ്യക്തമാക്കിയത്.
വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ്. ഇതോടൊപ്പം , കർണാടകത്തിലുള്ള സ്വപ്ന സുരേഷിനെ
സീസണൽ ഇൻഫ്ലുവൻസയെ നോക്കുന്ന അതേ രീതിയിൽ കോവിഡ് -19 നെ നോക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് ഞങ്ങൾ വരുമെന്ന് ഞാൻ കരുതുന്നു
സംഘാടകസമിതിയില്‍ വൈസ് ചെയര്‍മാന്‍മാരില്‍ ഒരാളായി എന്‍എസ്എസിനു വേണ്ടി ജനറല്‍ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതായി പ്രതവാര്‍ത്ത കണ്ടു.
ബിജെപിയുടെ ഗുജറാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്സിംഹ വഗേല ഉൾപ്പെടെയുള്ളവർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.
ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.
. വെള്ളിയാഴ്ച രണ്ട് നഗരങ്ങളിലെയും കോടതികളിൽ ഒരു ദിവസത്തെ നിയമ തർക്കത്തിന് ശേഷം അറസ്റ്റ് വാറണ്ട് താൽക്കാലികമായി നിർത്തിവച്ചു.
ബംഗാളിൽ ഞങ്ങൾ മമത ദീദിക്കൊപ്പമാണ്. ഇപ്പോൾ, ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്
ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 20,000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 25,000 രൂപ സബ്സിഡി നല്‍കും.
047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തി