വയനാട് തുരങ്കപാതയ്ക്ക് 2134.50 കോടി രൂപ അനുവദിച്ച് കിഫ്ബി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡിന് ആകെ 7.82 കിലോ മീറ്ററാണ് നീളം. കള്ളാടിയില്‍ നിന്ന് ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നിലേയ്ക്കാണ് തുരങ്കം പണിയുന്നത്.

വയനാട് കേഴുന്നു മകനെ തിരിച്ചുവരൂ; രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പ്രചാരണവുമായി ബിജെപി

യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം.

വയനാട് വയോധികനെ കൊലപെടുത്തിയ സംഭവം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി ഈ കൊല നടത്താനാകില്ലെന്ന് വയോധികന്റെ ഭാര്യ

പെൺകുട്ടികളല്ല, തന്‍റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

രണ്ട് ദിവസ സന്ദർശനത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

പത്തുമണിയോടെ മുന്‍ എംഎല്‍എ മോയില്‍കുട്ടിയുടെ അനുസ്‌മരണ ചടങ്ങില്‍ പങ്കെടുക്കുകയും ഉച്ചയോടെ ടി സിദ്ദിഖ്‌ എംഎല്‍എയുടെ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യുകയും ചെയ്യും.

വയനാട്ടിലെ കടുവാ ശല്യം; വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയിൽ നഗരസഭാ കൗൺസിലർക്കെതിരെ കേസെടുത്തു

കൗൺസിലറെ ആക്രമിക്കാൻ അരയിൽ നിന്നും കത്തിയെടുക്കാൻ ശ്രമിച്ച വനപാലകനെതിരെ കേസോ നടപടിയോ സ്വീകരിച്ചിട്ടുമില്ല.

ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വൈ​കു​ന്നു; കു​റു​ക്ക​ന്‍​മൂ​ല​യി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം

സംഭവ സ്ഥലത്തേക്ക് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്താ​ന്‍ വൈ​കി​യെ​ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. ഇതിനിടെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റെ

വയനാടിനെ കേന്ദ്രഭരണ പ്രദേശം ആക്കണമെന്ന ആവശ്യം; പിന്തുണയ്ക്കുമെന്ന് ബിജെപി

വയനാട് ജില്ലയുടെ വികസനത്തിന് രാഹുല്‍ ഗാന്ധി എംപി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും ബിജെപി നേതാക്കള്‍

കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ്

സംഭവ സമയം ജയന്റെ കൂടെ ഉണ്ടായിരുന്ന ബന്ധു ശരുൺ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നിപ: കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം

കേന്ദ്രത്തിനായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് അയച്ച കത്തിലാണ് നിർദ്ദേശങ്ങളുള്ളത്.

Page 3 of 11 1 2 3 4 5 6 7 8 9 10 11