എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗങ്ങളെയും മറ്റ് ആളുകളെയും ലക്ഷ്യമിട്ട് തന്നെയാണ് പോയത്; വെളിപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയല്‍

ലക്ഷ്യമിട്ടെന്ന് ഉദേശിച്ചത് അവരെയൊന്ന് കാണാന്‍ വേണ്ടിയിട്ട്, എന്തിനാണ് അടിച്ച് തകര്‍ത്തതെന്ന് ചോദിക്കാന്‍ വേണ്ടിയിട്ടാണ്. വേറൊന്നുമില്ല.

ബാത്ത് റൂം ഉദ്ഘാടനം ചെയ്യാൻ പോകുന്ന എംപിയാണ് രാഹുൽ ഗാന്ധി; വയനാടിനെക്കുറിച്ച് രാഹുലിന് ഒന്നുമറിയില്ല: പി ഗഗാറിൻ

രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാൾക്കും അറിയില്ല. എംപിയെന്ന നിലയിൽ ബഫർ സോൺ വിഷയത്തിൽ രാഹുൽ

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാർ: പി ഗഗാറിന്‍

എസ് എഫ് ഐ നടത്തുന്ന സമരത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അക്രമം നടന്നത് പാര്‍ട്ടി അറിഞ്ഞുകൊണ്ടല്ല എന്ന് അദ്ദേഹം അറിയിച്ചു.

സംഘപരിവാർ ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിൽ വരുത്തുകയാണ് സിപിഎം: കെകെ രമ

ആധുനിക ഇന്ത്യക്ക് അസ്തിവാരമിട്ട പുരോഗമനവാദിയും മതേതരവാദിയുമായ ജവഹർലാൽ നെഹ്രുവിനോടുള്ള സംഘ പരിവാർ പക പകൽ പോലെ വ്യക്തമാണ്.

രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ല; എസ്എഫ്ഐ നടപടിയെ തള്ളി സിപിഎം

മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാ‍ര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുകയാണ്

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവം; സി പി എം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ പി ജയരാജനാണ്.

ഏലയ്ക്ക കായ്ച്ചത് പതിവ് തെറ്റിച്ചുകൊണ്ട്; എസ്തറിന്റെ വീട്ടിൽ ഏലയ്ക്ക ഉണ്ടായത് ഇലയുടെ അഗ്രഭാഗത്തായി തണ്ടിൽ

ഇത്തരത്തിൽ അപൂര്‍വമായി തണ്ടില്‍ ഏലയ്ക്ക കായ്ച്ചത് എങ്ങനെയെന്ന് തനിക്കുമറിയില്ലെന്ന് അനില്‍ പറയുന്നു.

അമേഠിയിൽ നിന്നും എങ്ങോട്ടും ഓടിപ്പോകാനില്ല: സ്മൃതി ഇറാനി

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

Page 2 of 11 1 2 3 4 5 6 7 8 9 10 11