പ്രളയം; വയനാട്ടിലെ റോഡുകള്‍ നന്നാക്കാനും പുനര്‍നിര്‍മ്മിക്കാനും ഫണ്ട് അനുവദിക്കണം; കേന്ദ്ര മന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

പ്രകൃതിക്ഷോഭത്തിൽ ദേശീയപാതയടക്കമുള്ള റോഡുകള്‍ തകരുകളും പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ട്.

പുത്തുമലയിൽ ദേശീയ ദുരന്തര നിവാരണസേന തെരച്ചില്‍ അവസാനിപ്പിക്കുന്നു; ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരും

മണ്ണിടിച്ചിലിൽ ഇനിയും കണ്ടെത്താനുള്ള അഞ്ചുപേരില്‍ നാലുപേരുടെ ബന്ധുക്കള്‍ തെരച്ചില്‍ നിര്‍ത്തുന്നതിന് സമ്മതിച്ചിരുന്നു.

ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ചു പൂട്ടണം; വയനാട് ജില്ലയില്‍ തഹസില്‍ദാര്‍മാര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം

ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കണം.

ആദ്യം രക്ഷാ പ്രവര്‍ത്തനം, പിന്നീട് പുനരധിവാസം; എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജനങ്ങളോട് മുഖ്യമന്ത്രി

ആദ്യ ഘട്ടത്തിൽ രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.

വയനാട് പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; നാല്‍പ്പതിലധികം ആളുകളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് ബലി പെരുന്നാൾ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു.

വയനാട് പുത്തുമല ദുരന്തം; മരിച്ചവരുടെ എണ്ണം പത്തായി; സൈന്യം ഉള്‍പ്പെടെ കൂടുതൽ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു

അപകടത്തിൽപെട്ട ഒമ്പത് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്

ഉരുള്‍ പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ പ്രദേശമാകെ ഒലിച്ച് പോയ നിലയില്‍; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; ദുരന്ത വ്യാപ്തി ഇനിയും തിരിച്ചറിയാന്‍ കഴിയാതെ രക്ഷാ പ്രവര്‍ത്തകര്‍

രാത്രിയും തുടർന്ന കനത്ത മഴയും വെളിച്ചക്കുറവും കാരണം രാത്രി പതിനൊന്നരയോടെ നിര്‍ത്തിവച്ച രക്ഷാ പ്രവര്‍ത്തനം രാവിലെ വീണ്ടും തുടങ്ങിയിട്ടുണ്ട്.

വയനാട്ടിലെ ജനങ്ങൾ മാത്രമാണ് ചിന്തയിലും പ്രാർത്ഥനയിലും; അവിടേക്ക് വരുന്നതിന് അനുമതി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കാലവർഷകെടുതിയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്.

Page 8 of 11 1 2 3 4 5 6 7 8 9 10 11