വയനാട്ടില്‍ വനപാതകളിൽ വേഗത നിയന്ത്രിക്കാന്‍ ഹമ്പുകൾ സ്ഥാപിക്കാന്‍ വനംവകുപ്പ്; എതിര്‍പ്പുമായി സംഘടനകള്‍

പ്രസ്തുത ഉത്തരവിനെതിരെ വനംവകുപ്പ് ഓഫീസുകൾക്ക് മുന്നിൽ 18 ന് പ്രതിഷേധ പരിപാടികൾ നടത്താൻ സംഘടന തീരുമാനിച്ചു.

കോവിഡ് പ്രതിരോധം: ആരോഗ്യകേരളം നിയമിച്ചത് 335 അധിക ജീവനക്കാരെ

ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 42 ജീവനക്കാരെയാണ് നിയമിച്ചത്.

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; വയനാട്ടില്‍ ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം അന്‍സാരി(26)യാണ് അറസ്റ്റിലായത്. ഇയാൾ മാനന്തവാടിയില്‍ തമ്പടിച്ചിരിക്കുന്ന സര്‍ക്കസ് സംഘത്തിലെ അംഗമാണ്.

കേരളത്തില്‍ ഇന്ന് 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: മൂന്ന് പേരും വയനാട്ടിൽ നിന്നും

നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല. ഇതേവരെ 502 കേസുകൾ റിപ്പോർട്ട് ചെയ്തു.

കുരങ്ങ് പനി: ഗവേഷണ പദ്ധതി തയ്യാറാക്കാന്‍ വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി : മന്ത്രി എ കെ ശശീന്ദ്രന്‍

സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് കോളനികള്‍ ശുചീകരിക്കും. കന്നുകാലികളെ കാട്ടിലേക്ക് മേയാന്‍ വിടുന്നതും തേന്‍ ശേഖരിക്കാന്‍ പോകുന്നതും സംബന്ധിച്ച് നിരീക്ഷണം കര്‍ശനമാക്കും.

ലോക്ക് ഡൌണ്‍: കാസര്‍കോട് ജില്ലയില്‍ നിന്നും മൂന്ന് ദിവസംകൊണ്ട് കാല്‍നടയായി വയനാട്ടിലെത്തി; ഒടുവില്‍ പരിശോധനയില്‍ പിടിയില്‍

കൊല്ലം സ്വദേശിയായ ഇയാള്‍ കാസർകോട് ജില്ലയിലെ ബന്ധുവീട്ടിലായിരുന്നു. അവിടെ നിന്നാണ് വയനാട് ജില്ലയിലെ മീനങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് കാല്‍നടയായി പുറപ്പെട്ടത്.

ലോക്ക് ഡൌൺ ദിനത്തിൽ പോലീസിന്‍റെ അഴിഞ്ഞാട്ടം; ആരോഗ്യപ്രവര്‍ത്തകരെ സഹായിച്ച ടൂറിസ്റ്റ് ഹോം ജീവനക്കാരന് ക്രൂരമര്‍ദ്ദനം

ഹോസ്പിറ്റലില്‍ കാണിച്ച ശേഷം ഏണീറ്റു പോലും നടക്കാനാവാതെ രഞ്ജിത്ത് വീട്ടിൽ കഴിയുകയാണ്.

Page 5 of 11 1 2 3 4 5 6 7 8 9 10 11