കൊവിഡ്19; സുപ്രീം കോടതിയും അടച്ചു, അഭിഭാഷകര്‍ കോടതിയിലെത്തരുതെന്ന് നിര്‍ദേശം
രാജ്യത്ത് കൊവിഡ്19 വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതിയും അടച്ചിടാന്‍ തീരുമാനം. വൈറസ്ബാധ രണ്ടാം ഘട്ടത്തിലൂടെ കടന്നുപോകുന്നതി പരിഗണിച്ചാണ് നടപടി.
രാജ്യത്ത് കൊവിഡ്19 വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതിയും അടച്ചിടാന്‍ തീരുമാനം. വൈറസ്ബാധ രണ്ടാം ഘട്ടത്തിലൂടെ കടന്നുപോകുന്നതി പരിഗണിച്ചാണ് നടപടി.
നിയമപ്രകാരം തന്നെ നടത്തണമെന്നും വോട്ടെടുപ്പ് ചിത്രീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
'രാഷ്ട്രീയനിറമുള്ള നിയമനം' എന്നാണ് മധു കിഷ്വാർ തന്റെ ഹർജിയിൽ വിശേഷിപ്പിക്കുന്നത്.
പക്ഷെ ഈ വാദത്തെ എതിര്‍ത്ത് മുന്‍ അറ്റോര്‍ണി ജനററും ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകനുമായ മുകുള്‍ രോഹ്തഗി രംഗത്തെത്തി.
ലോകത്തിൽ നൂറുവര്‍ഷത്തിലൊരിക്കല്‍ ഇതുപോലുള്ള മഹാമാരികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം മറികടക്കാനാകാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബിജെപി അംഗത്വം സ്വീകരിച്ച ജോതിരാദിത്യ സിന്ധ്യക്കു പിറകേ എതാനും എംഎല്‍എമാര്‍കൂടി പിന്തുണ
അയോധ്യ, റഫാൽ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് അനുകൂലമായ വിധിയെഴുതിയ ജസ്റ്റിസ് ഗൊഗോയ്‌ക്ക് അധികംവൈകാതെതന്നെ രാജ്യസഭാംഗത്വം നൽകിയതാണ് വിമർശിക്കപ്പെടുന്നത്.
പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഈ സ്ഥിതി മാറും. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും അവരുടെ റിട്ടയര്‍മെന്‍റ് കാലാവധി വരെ സര്‍വ്വീസില്‍
സുപ്രീം കോടതിയിലെ കേസുകളുടെ പങ്കുവയ്ക്കല്‍ സംബന്ധിച്ച് 2018 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തുവന്ന
കേരള ,ഗുജറാത്ത് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്ന സുബ്രഹ്മണ്യം പോറ്റി 89 ൽ എറണാകുളത്ത് സി പി എം സ്ഥാനാർത്ഥിയായിരുന്നു...