അമ്പതിനായിരം രൂപ ബോണ്ടിന്മേല്‍ അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം

അർണബിനെതിരെ ആത്മഹത്യാപ്രേരണ കേസ് ഇതിൽ എങ്ങനെ നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി സോഷ്യല്‍ മീഡിയയിലെ ട്വീറ്റുകളുടെ പേരിൽ പോലും ആൾക്കാരെ ജയിലിൽ

പീഡന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്; നടപടിയില്‍ ഇടപെട്ട് സുപ്രീംകോടതി

ഉത്തരവ് പ്രകാരം പണം നൽകി എങ്കിലും വാങ്ങാൻ തയ്യാറാകാത്ത യുവതിയ്‌ക്ക് ബലമായി പണം നൽകേണ്ടി വന്നു.

ഹാഥ്രസ് കേസന്വേഷണത്തിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതിയെ ഏൽപ്പിച്ച് സുപ്രീം കോടതി

ഹാഥ്രസിൽ (Hathras) 19 വയസുകാരിയായ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം അലഹബാദ് ഹൈക്കോടതി(Allahabad High Court)യുടെ നിരീക്ഷണത്തിൽ

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അങ്ങേയറ്റം അക്രമങ്ങൾക്ക് വിധേയമാകുന്നു: ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഏറ്റവും മോശമായ രീതിയാണ് വ്യക്തികൾക്ക്മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്.

‘ആന്ധ്രാ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു’: സുപ്രീം കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റിസിന് ജഗൻ മോഹൻ റെഡ്ഡിയുടെ കത്ത്

സുപ്രീം കോടതിയിലെ മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് എൻ വി രമണയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ചീഫ് ജസ്റ്റിസിന് (Chief Justice of

അക്രമം ഒഴിവാക്കാൻ: ഹാഥ്‌രസില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചതിനു കാരണം സുപ്രീംകോടതിയിൽ പറഞ്ഞ് യുപി സർക്കാർ

സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്...

‘പ്രതികാര വാദ’വുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍

മുന്‍കൂട്ടി അസൂത്രണം ചെയ്തുള്ള പ്രതികാര നടപടിയാണ് കന്യാസ്ത്രീയുടെ പരാതിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍.

കോ​വി​ഡ് പ്ര​തി​സ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ കാ​ര​ണം അ​ല്ല: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളി

അ​വി​നാ​ഷ് താ​ക്കൂ​റി എ​ന്ന​യാ​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.....

Page 5 of 47 1 2 3 4 5 6 7 8 9 10 11 12 13 47