എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല: ശബരിമല വാദം നാളെ കേൾക്കാനിരിക്കേ നിർണ്ണായക നിലപാടുമായി കേന്ദ്രസർക്കാർ

ശബരിമലയുമായി ബന്ധപ്പെട്ട് ഏഴ് പരിഗണനാ വിഷയങ്ങളില്‍ സുപ്രീകോടതി വിശാല ബെഞ്ച് നാളെ വാദം കേള്‍ക്കാനിരിക്കെ ആണ്‌ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്....

വധശിക്ഷ കേസുകളിലെ അപ്പീലുകളില്‍ ഇനി ആറ് മാസത്തിനകം വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി

വധശിക്ഷ നടപ്പാക്കേണ്ടുന്ന പ്രതികളുടെ കേസുകളില്‍ അപ്പീല്‍ ഫയല്‍ചെയ്താല്‍ ആറ്മാസത്തിനകം വാദം കേള്‍ക്കാന്‍ തീരുമാനം.

ടെലികോം കമ്പനികളോട് ഇന്ന് അര്‍ധരാത്രിക്കുള്ളില്‍ കുടിശിക തീര്‍ക്കാന്‍ അന്ത്യശാസനം; അടക്കാനുള്ളത് ഒന്നര ലക്ഷം കോടി രൂപ

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി നോട്ടീസയച്ചതിന് പിറകെ കുടിശ്ശിക അടക്കാന്‍ ടെലികോം കമ്പനികളോട്

നിര്‍ഭയ: ദയാഹര്‍ജി തള്ളിയ നടപടി ചോദ്യംചെയ്ത വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഹർജിയിന്മേൽ രാഷ്ട്രപതി മതിയായ പരിശോധന നടത്തിയിട്ടില്ല എന്ന വാദം ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബെഞ്ച് അംഗീകരിച്ചില്ല.

ഒമർ അബ്ദുള്ളയുടെ മോചനം; സഹോദരിയുടെ ഹർജിയിൽ കാശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

തന്റെ സഹോദരൻ അനധികൃതമായി വീട്ടു തടങ്കലിൽ ആണെന്നും വേഗത്തിൽ കേസ് പരിഗണിക്കണം എന്നും സാറ ആവശ്യപ്പെട്ടു.

എന്താ സുപ്രീംകോടതി അടച്ചുപൂട്ടണോ? കോടതി ഉത്തരവൊക്കെ സ്ററേ ചെയ്യുവാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ടോ? : കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി

ലഭിക്കാനുള്ള പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഇക്കാര്യം സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ചോദ്യമുന്നയിച്ചു...

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015-ലെ വോട്ടർ പട്ടിക; സുപ്രീംകോടതിയെ സമീപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

015-ൽ തയ്യാറാക്കപ്പെട്ട വോട്ടർ പട്ടിക ഈ വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ

നിര്‍ഭയ കേസില്‍ വധശിക്ഷ പ്രത്യേക നടപ്പാക്കണമെന്ന് ഹര്‍ജി; പ്രതികള്‍ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിച്ചു

നിര്‍ഭയ കേസില്‍ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ പു്രതികള്‍ക്ക് സമയം അനുവദിച്ചു. പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്നാവശ്യപ്പെട്ട്

Page 14 of 47 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 47