കാർഷിക ബില്ലിനെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്; സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് ബില്ലെന്ന് വിമർശനം

ബില്ലുകൾക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ബില്ലിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്ന ഇന്ത്യയിലെ ആദ്യ

എല്ലാവര്‍ക്കും സമരം ചെയ്യാമെങ്കിലും അത് പരമമായ അവകാശമല്ല: സുപ്രീം കോടതി

പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണം. സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അനില്‍ അംബാനിക്കെതിരെ പാപ്പരത്ത നടപടിക്കുള്ള സ്റ്റേ മാറ്റണമെന്ന് എസ്ബിഐ; ഹര്‍ജി തള്ളി സുപ്രിം കോടതി

നേരത്തെ ദില്ലി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് സമർപ്പിച്ച ഹർജിയാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയത്.

മുസ്ലിം വിഭാഗത്തെ അധിക്ഷേപിച്ച ‘യുപിഎസ്‌സി ജിഹാദ്‌’ പരാമർശം: സുദർശൻ ടിവി പരിപാടിക്ക്‌ സുപ്രീം കോടതിയുടെ വിലക്ക്‌

ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതു‌വരെ പരിപാടിയുടെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യരുതെന്ന്‌ ജസ്‌റ്റിസുമാരായ കെ എം ജോസഫ്‌, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളായ

മാധ്യമചര്‍ച്ചകള്‍ ആശങ്കപ്പെടുത്തുന്നു; ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കണം: സുപ്രീംകോടതി

യുപിഎസ്സിയിലേക്ക് മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച്കൊണ്ട് സുദര്‍ശന്‍ ടി വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഒരു രൂപ പിഴയടച്ചു എന്നാല്‍ കേസില്‍ നിന്ന് പിന്‍മാറിയെന്നല്ല; പുനപരിശോധനാഹര്‍ജിയുമായി പ്രശാന്ത് ഭൂഷണ്‍

പലപ്പോഴായി കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോട് വിയോജിച്ചതിന്റെ പേരില്‍ ജയിയിലടയ്ക്കപ്പെട്ടവര്‍ക്കായി ഈ തുക സമാഹരിക്കുമെന്നും അദ്ദേഹംഅറിയിച്ചു.

പെരിയ ഇരട്ടകൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍

കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

രാജ്യത്ത് നൂറിലേറെ ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികൾ; രാഷ്ട്രീയക്കാർക്കെതിരായി 4,442 ക്രിമിനൽ കേസുകൾ

174 കേസുകൾ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഈ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി.

ആരാധനാലയങ്ങള്‍ തുറക്കുമോ? കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീം കോടതി

ആർട്ടിക്കിൾ 14, 19 (1) (എ), (ബി), 25, 26, 21 എന്നീ വകുപ്പുകൾ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്

Page 6 of 47 1 2 3 4 5 6 7 8 9 10 11 12 13 14 47