സ്ഥാനാർഥികളുടെ ക്രിമിനൽ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം; രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണത്തിനെതിരെ സുപ്രീം കോടതി

രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. ക്രിമിനൽ പശ്ചാത്തലമുള്ള എല്ലാ

തൂക്കിലേറ്റരുത്; വധശിക്ഷ നടപ്പാക്കാന്‍ വേറെ വഴികള്‍ തേടണം; പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി മലയാളി

വധശിക്ഷ നടപ്പാക്കാൻ മറ്റുവഴികള്‍ തേടണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനിയും മലയാളിയുമായ എസ് പരമേശ്വരന്‍ നമ്പൂതിരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കേരളത്തിലെ അനധികൃത കെട്ടിടങ്ങൾ റിപ്പോര്‍ട്ട് സമർപ്പിക്കണം ; സുപ്രീം കോടതി

കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെയും അനധികൃത കൈയേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി.

ശബരിമല വിഷയത്തിൽ വാദം കേൾക്കൽ വിശാല ബെഞ്ചിന് വിട്ടത് ശരിവച്ച് സുപ്രീംകോടതി

ശബരിമല കേസ് വിശാല ബെഞ്ചിന് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിശാലബഞ്ചിന് വിട്ടത് പുനഃപരിശോധനാ ഹര്‍ജികളല്ല; സോളിസിറ്റർ ജനറൽ തുഷാർ മേത്ത

ശബരിമല വിധിയുടെ പുനഃപരിശോധനാ ഹർജികളല്ല വിശാല ബെഞ്ചിനു വിട്ടതെന്നു സോളിസിറ്റർ ജനറൽ (എസ്‌ജി) തുഷാർ മേത്ത . ശബരിമല

പുരുഷ സൈനികര്‍ അംഗീകരിക്കാന്‍ സജ്ജമായിട്ടില്ല; വനിതകളുടെ കമാന്‍ഡര്‍ നിയമനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അതേപോലെ തന്നെ സ്ത്രീകളുടെ ശാരീരിക മാനസിക പരിമിതികളാണ് സര്‍ക്കാര്‍ കോടതിയിലുന്നയിച്ച മറ്റൊരു വാദം.

നിര്‍ഭയ : വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹർജിയിൽ ഇന്ന് വിധി

നിർഭയ കേസിൽ കുറ്റവാളികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത കേന്ദ്ര ആഭ്യന്തര

ശബരിമല യുവതിപ്രവേശനം: വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളില്‍ തീരുമാനം വൈകും,കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

ശബരിമല യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിടണമോയെന്ന് സുപ്രീം കോടതി പരിശോധിക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിശോധിക്കുന്നത് മറ്റൊരു

മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം; സത്യവാങ്മൂലവുമായി സുപ്രീം കോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോർഡ്

മതാചാരങ്ങൾക്കുമേൽ ഭരണഘടനയുടെ മൗലിക അവകാശത്തിൽ സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് ഈ സത്യവാങ്മൂലം.

ശബരിമല യുവതിപ്രവേശനം; വിശാല ബെഞ്ച് മുന്‍പാകെ 10 ദിവസത്തെ വാദം മതിയെന്ന് സുപ്രീം കോടതി

ശബരിമല യുവതീപ്രവേശനത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചില്‍ 10 ദിവസം മാത്രം വാദം മതിയെന്ന് ചീഫ്

Page 15 of 47 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 47