സൗദിയിൽ പ്രവാസികള്‍ക്ക് ഇനിമുതൽ വീട് വാങ്ങാൻ അവസരം ഒരുങ്ങുന്നു; ഗ്രീൻ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ അനുവദിക്കും

വീടുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിസിറ്റിങ് വിസ എടുക്കാനുമുള്ള സൗകര്യവും ഇതോടെ യാഥാര്‍ത്ഥ്യമാകും.

റംസാന്‍ പ്രമാണിച്ച് നാളെ മുതല്‍ സൗദിയില്‍ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സമയം കുറയും; ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. കൂടുതൽ വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത്

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​രം വെട്ടിക്കുറച്ചു

സ​​​ൽ​​​മാ​​​ൻ ബി​​​ൻ അ​​​ബ്ദ​​​ൽ അ​​​സീ​​​സ് രാ​​​ജാ​​​വ് ത​​​ന്‍റെ മു​​​പ്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യ പു​​​ത്ര​​​ന്‍റെ പ​​​ല ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലും അ​​​തൃ​​​പ്ത​​​നാ​​​യി​​​രു​​​ന്നുവെന്നും റിപ്പോർട്ടുകളുണ്ട്...

സ്ത്രീ​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ ആ​പ്ലി​ക്കേ​ഷ​ൻ; ഗൂഗിളിനെതിരെയും ആപ്പിളിനെതിരെയും പ്രതിഷേധം

ലിം​ഗ​വി​വേ​ച​ന​വും സ്ത്രീ​വി​രു​ദ്ധ​ത​യും വ​ള​ർ​ത്തു​ന്ന​താ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​നെ​ന്നാ​ണ് ഉ​യ​രു​ന്ന വി​മ​ർ​ശ​നം

സൗദി രാജകുമാരന്‍ ലെബനാനില്‍ അറസ്റ്റിലായി, രണ്ടു ടണ്‍ മയക്കുമരുന്നുമായി

സൗദി രാജകുമാരനായ അബ്ദല്‍ മുഹ്‌സിന്‍ ബിന്‍ വാലിദ് ബിന്‍ അബ്ദുള്‍ അസീസ് രണ്ടു ടണ്‍ മയക്കുമരുന്നുമായി ബെയ്‌റൂട്ടിലെ റഫീഖ് ഹരീരി

സൗദി രാജകുമാരന്‍ തന്റെ വേലക്കാരന്മാരെയും ലൈംഗിക പീഡനത്തിനുപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

സ്ത്രീപീഡനത്തിന് അമേരിക്കയില്‍ അറസ്റ്റിലായ സൗദി രാജകുമാരന്‍ മജീദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് തന്റെ പുരുഷ

ഇന്ത്യന്‍ തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന സൗദി എന്‍ജിനീയര്‍

ഇന്ത്യന്‍ തൊഴിലാളിയെ സൗദി എന്‍ജിനീയര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. കനേഡിയന്‍ പത്രപ്രവര്‍ത്തകനായ തരീക് ഫത്താഹാണ് തന്റെ

ഭീകരവാദത്തിന് തടയിടുന്നതിനായി സൗദി അറേബ്യയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു

ഭീകരവാദത്തിന് തടയിടുന്നതിനായി സൗദി അറേബ്യയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. നിരീശ്വരവാദികളെ ഭീകരവാദികളായി നിർവചിക്കുന്ന നിയമം മുഖ്യമായും ലക്ഷ്യമിടുന്നത് മറ്റു രാജ്യങ്ങളിലെ

കൊലക്കുറ്റത്തിന് സൗദിയില്‍ ഇന്ത്യാക്കാരനെ ശിരഛേദം ചെയ്തു

സൗദിയില്‍ റിയാദ് പ്രവിശ്യയില്‍ സ്വദേശി പൗരനെ വധിച്ച കേസില്‍ കുറ്റംചാര്‍ത്തപ്പെട്ട ഇന്ത്യാക്കാരനെ ശിരഛേദം ചെയ്തു. പ്രതിയായ മുഹമ്മദ് ലത്തീഫ് സൗദിക്കാരനായ

Page 7 of 8 1 2 3 4 5 6 7 8