കൊറോണ: ഗൾഫ് മേഖലയിൽ രോഗം പടരാൻ ഇറാന്റെ നിരുത്തരവാദിത്വം കാരണമായി: സൗദി മന്ത്രിസഭ

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഖത്വീഫിൽ സ്വീകരിച്ച മുൻകരുതൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.

മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള യാത്രക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി സൗദിഅറേബ്യയിലേക്ക് കരമാര്‍ഗമുള്ള യാത്രക്ക് നിയന്ത്രണം

അഴിമതി; സൗദിയിൽ 475 സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ്‌ ചെയ്തു

വിവിധ സർക്കാർ കാര്യാലയങ്ങളിലെ നടപടികൾക്ക്​ മേലും കർശന നിരീക്ഷണം നടത്തുന്നകൂടെ പൊതുജനങ്ങളിൽ നിന്ന്​ ലഭിക്കുന്ന പരാതികളും കമീഷന്‍ പരിഗണിക്കുന്നു.

സ്വദേശിവത്​കരണം ശക്തമാക്കാന്‍ പുതിയ 20 പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി

സൗദി രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇരുപതു പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് അറിയിച്ചു.

സൗദി സന്ദര്‍ശിക്കാന്‍ പൌരന്മാര്‍ക്ക് ഇസ്രയേലിന്റെ അനുമതി; പ്രവേശനമില്ല എന്ന് സൗദി

ഇസ്രയേൽ എന്ന രാജ്യവുമായി യാതൊരു ബന്ധവും ഞങ്ങള്‍ക്കില്ല. അവിടെനിന്നുള്ള പാസ്‌പോര്‍ട്ടുമായി വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ല

ഇത് ചരിത്രത്തില്‍ ആദ്യം; സൗദിയുടെ സൈന്യത്തിൽ വനിതാവിങ്​ പ്രവർത്തനം ആരംഭിച്ചു

രാജ്യത്തിന്റെ സൈന്യത്തിന്റെ വിവിധ ശാഖകളിൽ ആവശ്യത്തിന്​ അനുസൃതമായി വനിതകളെ നിയമിക്കുകയും അവർക്കിണങ്ങുന്ന ചുമതകൾ ഏൽപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയിലെ പള്ളിയില്‍ മാലിന്യം വിതറി; യുവതി പിടിയില്‍

സൗദി അല്‍ഖസീമിലെ അല്‍റസില്‍ മസ്ജിദിലാണ് സുഡാനിൽ നിന്നുള്ള യുവതി മാലിന്യങ്ങള്‍ വിതറുകയും വസ്തുവകകള്‍ക്ക് കേടുവരുത്തുകയും ചെയ്തത്.

Page 5 of 8 1 2 3 4 5 6 7 8