പെട്രോള്‍ പമ്പിലെ ഭൂഗര്‍ഭ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചു; വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനെത്തിയവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

അപകടത്തെ തുടർന്ന് പമ്പിലെ ജീവനക്കാരും വാഹനങ്ങളില്‍ വന്നവരും പ്രാണരക്ഷാര്‍ത്ഥം ഓടുന്നത് വീഡിയോയില്‍ കാണാം.

സൗദിയിൽ നിന്നും വിദേശികൾ അയക്കുന്ന പണത്തിൽ പത്ത് ശതമാനത്തിന്‍റെ കുറവ്; കാരണം ഇതാണ്

2018 ഒക്ടോബറിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഈവർഷം ഒക്ടോബറിൽ വിദേശികളയച്ച പണത്തിൽ 68.4 കോടി റിയാലിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു

കഴിഞ്ഞ ദിവസം ജിദ്ദയില്‍ വെച്ചാണ് സംഭവം. വ്യക്തിപരമായ തര്‍ക്കത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ ബാഗില്‍ എഴുതിയിരുന്നത് ‘അന്ത്രാക്സ്’; സൗദി അധികൃതര്‍ അന്വേഷണം തുടങ്ങി

യുഎസില്‍ നിന്നുള്ള ഒരു മുസ്‍ലിം പണ്ഡിതന്‍ എഴുത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് അധികൃതര്‍ അന്വേഷണം

സൗദിയിലെ എണ്ണപ്പാടത്തിന് നേർക്ക് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയെന്നും ഭീകരാക്രമണം പെട്രോളിയം ഉല്‍പാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍

സൗദിയില്‍ മദ്യം നിയമവിധേയമാക്കുന്നുവോ ?; വിശദീകരണവുമായി അധികൃതര്‍

സൗദിയില്‍ പ്രായപൂര്‍ത്തിയായ ഉപഭോക്താക്കള്‍ക്ക് മദ്യം വിളമ്പാന്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

യെമന്‍ തലസ്ഥാനത്ത് സൗദി സഖ്യസേനയുടെ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു

യെമനിൽ ഏറ്റവും കൂടുതല്‍ ജനവാസമുള്ള സനായുടെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്നും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Page 6 of 8 1 2 3 4 5 6 7 8