കോടതിക്ക് ഉത്തരവിടാം എന്നാല്‍ ആരാണ് പാലിക്കുക?; പൊലീസ് തന്റെ അധികാരപരിധിയിലാണെന്ന് ത്രിപുര മുഖ്യമന്ത്രി

കോടതിയുടെ വിധികള്‍ നടപ്പിലാക്കാതിരിക്കാന്‍ പോലീസിന് നിരവധി മാര്‍ഗങ്ങളുണ്ടെന്നും താന്‍ അതിന് സാക്ഷിയാണെന്നും ബിപ്ലബ് ദേബ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തത് യുപിയില്‍ നിന്നും; കണക്കുകള്‍ പുറത്ത്

തൊട്ടുപിന്നാലെ 10,841 നിയമവിരുദ്ധ ആയുധങ്ങള്‍ പിടിച്ചെടുത്ത മധ്യപ്രദേശാണ് പട്ടികയില്‍ രണ്ടാമത്.

സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ അപമാനിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു: കെ സുരേന്ദ്രന്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കുന്നുണ്ട്.

പോലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആര്‍എസ്എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നത്: കെ സുധാകരന്‍

കൊടകരയിലെ കുഴല്‍പ്പണക്കേസില്‍ മുഖ്യ പ്രതിയാകുമെന്ന് പറഞ്ഞ, കെ സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങനെയെന്ന് സി പി എം നേതൃത്വം മറുപടി പറയണം.

വാരിയന്‍കുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍; അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു എ റസാഖിന്റെ പരാതിയിലാണ് നടപടി.

സംസ്ഥാന പോലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങ്‌; ആനി രാജ ഉന്നയിച്ച വിവരം എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

ഏതെങ്കിലും രീതിയിലുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാം ആനി രാജ പ്രസ്താവന നടത്തിയത്.

Page 11 of 42 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 42