ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം; കോവളത്ത് വിദേശി വാങ്ങിയ മദ്യം പൊലീസ് റോഡില്‍ ഒഴിപ്പിച്ചു
മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു.
മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തുന്നത്
കൊല്ലപ്പെട്ട അനീഷിനോടുണ്ടായിരുന്ന വിരോധവും മറ്റ് കാരണങ്ങളും സംബന്ധിച്ച് അന്വേഷിക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ ഡി കെ പൃഥ്വിരാജ്
പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ അമേരിക്കയെക്കാളും ശക്തമായ രാജ്യമാകുമായിരുന്നു
പോലീസ് അറസ്റ്റ് ചെയ്തവരിൽ 12 പേരെ കിറ്റക്സിന് അറിയില്ലെന്നും സാബു പറയുന്നു.
സാധാരണഗതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ചല്ല വാഹനം കത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്തെ പോലീസ് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്കുന്ന പേര് വെച്ച് അവരെ പ്രതികളാക്കി കേസ് ഒതുക്കുന്ന ഏര്‍പ്പാട് പലപ്പോഴും നടക്കാറുണ്ട്.
ഇതിൽ മൂന്നുപേർ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
മുൻപ് താൻ 2017ല്‍ ബംഗുളൂരുവിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവാണ് നിരന്തരം ശല്യംചെയ്യുന്നതെന്ന് നടി പരാതിയില്‍ പറയുന്നു
ഈ പദ്ധതി കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.