ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ കെ സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്

ഇന്ന് കെ സുരേന്ദ്രന്‍ ആദ്യം തലതിരിച്ച് പതാക ഉയര്‍ത്തുകയായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ ശരിയായ വിധത്തില്‍ ഉയര്‍ത്തി.

ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കുക; ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് കോടതിയുടെ നോട്ടീസ്

ഇരുവരും തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് കൈക്കൂലി വാങ്ങവേ എസ്ഐ വിജിലൻസ് പിടിയില്‍

ഒരു ഗാർഹിക പീഡന കേസിൽ ജാമ്യത്തിനു വേണ്ടി സ്റ്റേഷന് മുന്നിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ ആയിരുന്നു അറസ്റ്റ് നടന്നത്.

സംസ്ഥാനത്തെ പോലീസിന് ഭ്രാന്ത് പിടിച്ചെന്ന് പ്രതിപക്ഷം; പോലീസ് ജനകീയ സേനയെന്ന് മുഖ്യമന്ത്രി

പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നും സംസ്ഥാനത്തെ പോലീസ് ഒരു ജനകീയ സേനയാണെന്നും മുഖ്യമന്ത്രി

പോലീസ് കള്ളക്കേസിൽ കുടുക്കി; കോടതി മുറിയിൽ നാടകീയ രംഗങ്ങളുമായി ഇ-ബുൾ ജെറ്റ് വ്ലോഗർമാര്‍

നേരത്തെ തങ്ങളുടെ വാ ൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു.

ബലിതർപ്പണത്തിന് പോയതിന് പിഴയിട്ടത് 2000 രൂപ; രസീത് നല്‍കിയത് 500ന്; പോലീസിനെതിരെ പരാതി

എന്തിനായിരുന്നു തങ്ങൾ യാത്ര ചെയ്തതെന്ന വിവരം പോലും ചോദിക്കാതെ പോലീസ് നടപടിയെടുത്തെന്ന് യുവാവ് പറയുന്നു.

അപമര്യാദയായി പെരുമാറിയ പോലീസുകാർക്കെതിരേ നടപടിവേണം; ഗൗരിനന്ദ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ചായിരുന്നു ഗൗരിനന്ദ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നൽകിയത്.

അതിരുവിട്ട് പെരുമാറാൻ പാടില്ല; നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലായിരിക്കണം; ജില്ലാ പോലീസ് മേധാവിമാർക്ക് നിര്‍ദ്ദേശവുമായി ഡിജിപി

സബ് ഡിവിഷണൽ ഓഫീസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയ നിർദ്ദേശത്തിൽ ഡിജിപി അറിയിക്കുന്നു.

മുഖ്യമന്ത്രിയുടെ പോലീസ് തെറ്റദ്ധരിപ്പിച്ചു; പോലീസ് മത്സ്യം തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ മേരി വർഗ്ഗീസ്

പോലീസ് അത് ചെയ്യുമ്പോള്‍ മുഖ്യമന്ത്രി അവിടെ ഇല്ലല്ലോ. മുഖ്യമന്ത്രി അവിടെ ഉണ്ടെങ്കില്‍ അല്ലേ മനസിലാകൂ.

Page 12 of 42 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 42