മത വിദ്വേഷം വളർത്തുന്ന തരത്തിൽ വാർത്ത നൽകി; നമോ ടിവി ഉടമയും അവതാരകയും അറസ്റ്റിൽ

തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിൽ 153 എ വകുപ്പ് ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ജോജുവിനെതിരെ തൽക്കാലം കേസില്ല; വാഹനം തല്ലിത്തകർത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

ജോജുവിനെതിരെ ലഭിച്ച പരാതിയിൽ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ കേസ് റജിസ്റ്റർ ചെയ്യണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് പൊലീസ് അറിയിച്ചു

തൃശൂരിൽ ബിജെപി പ്രവർത്തകനെ കുത്തികൊലപ്പെടുത്തി; ആളുമാറി കുത്തിയതാകാമെന്ന നിഗമനത്തിൽ പോലീസ്

വയറിൽ ആഴത്തിൽ കുത്തേറ്റ് റോഡിൽ വീണു രക്തം വാർന്നു കിടന്ന ബിജുവിനെ നാട്ടുക്കാർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിച്ചങ്കിലും മരണം

യുപിയിൽ ചെയ്യുന്നപോലെ ഡൽഹിയില്‍ നടക്കില്ല; യുപി പോലീസിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി

കേസിൽ പറയുന്ന വിവാഹം കഴിഞ്ഞ പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയായതാ ണെന്ന് പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ വ്യക്തമാണ്.

ലൈംഗിക തൊഴിൽ നിരോധിച്ചുകൊണ്ട് നാഗ്‌പൂർ പൊലീസ്; ചോദ്യം ചെയ്‌ത് ബോംബെ ഹൈക്കോടതിയിൽ ഹർജി

പൊലീസ് ഇറക്കിയ ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

കഞ്ചാവ് റെയ്ഡിനു പോയി കാട്ടിൽ കുടുങ്ങി; പോലീസുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരികെ എത്തിച്ചു

കാടുകളിൽ പോയി പരിചയമുള്ള, മാവോയിസ്റ്റ് ഓപ്പറേഷനിൽ പങ്കെടുത്തിട്ടുള്ള ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നു.

മോന്‍സന് പൊലീസ് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിൽ ; ചോദ്യവുമായി ഹൈക്കോടതി

ലോകത്തെങ്ങുമില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് മോന്‍സന്‍ പറഞ്ഞപ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകയായിരുന്നു പൊലീസ് എന്ന് കോടതി

എനിക്കുള്ളത് ഉന്നത ബന്ധങ്ങള്‍; പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് മോന്‍സന്‍

തന്നെ ഒരിക്കലും താഴ്ത്തിക്കാണരുതെന്നും തന്‍റെ ബന്ധങ്ങളെക്കുറിച്ച് പൊലീസ് സംഘത്തിന് വേണ്ടപോലെ അറിയില്ലെന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം.

Page 10 of 42 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 42