കർണാടകയിലെ കോളേജുകളിൽ ഹിജാബ് നിരോധനം; പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും എതിരെ പോലീസ് അന്വേഷണം

കോളേജ് നടപടിക്കെതിരെ സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെ സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം

റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കേസ്; പ്രതികരണവുമായി എംവി നികേഷ് കുമാര്‍

പൊലീസിലെ ഒരു വിഭാഗം ദിലീപിനൊപ്പം ചേര്‍ന്ന് ഞങ്ങളെ മൗനത്തിലാക്കാനാണ് നീക്കമെങ്കില്‍ പള്ളിയില്‍ പോയി പറയാനേ പറയൂ

ദിലീപ് കേസിൽ സംവിധായകന്‍ ബാലചന്ദ്രകുമാറുമായി അഭിമുഖം; പൊലീസ് സ്വമേധയാ നികേഷിനെതിരെ കേസെടുത്തു

ദിലീപ് നൽകിയ ഹർജിയിൽ ആവശ്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന തീരുമാനം മൗലികാവകാശ ലംഘനം: ഫാത്തിമ തഹ്ലിയ

ഇന്ത്യന്‍ ആര്‍മിയില്‍ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരില്‍ ഒരു റെജിമെന്റ് തന്നെയുണ്ട്

ലോക്ഡൗൺ ദിനത്തിൽ അരങ്ങേറിയ “ഓച്ചിറ നാടകം അഥവാ ഒരു ഓച്ചിറൻ പീറഗാഥ”; കുറിപ്പുമായി കെടി ജലീൽ

ഉമ്മയെ സംസാരിക്കാൻ വിട്ട് കാര്യബോധമുള്ള യൂത്ത് കോൺഗ്രസ്സുകാരൻ കൂടിയായ മകൻ കാറിലിരുന്ന് വീഡിയോ പിടിച്ചതും അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും

മുങ്ങിയിട്ട് 7 ദിവസം പിന്നിടുന്നു; ‘ശ്രീകാന്ത് സഖാവ് എവിടെയാണെന്ന് ആഭ്യന്തര വകുപ്പിന് വല്ല വിവരവുമുണ്ടോ’: ബിന്ദു കൃഷ്ണ

നിലവിൽ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ശ്രീകാന്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

പരാതിയുമായി പോലീസ് സ്റ്റേഷനിൽ വരാൻ പറ്റുന്ന അവസ്ഥയിലല്ല ഈ സ്ത്രീകൾ ഉള്ളത്; പങ്കാളി കൈമാറ്റത്തിൽ പ്രതികരണവുമായി ഫാത്തിമ തഹ്‌ലിയ

ഇതിൽപ്പെട്ട ഇരകളിൽ ഏറിയവരും മിണ്ടാതെ ഉരുകി തീരുന്നവരാണ്. തന്റെ ജീവിതത്തിൽ നടന്നത് പുറത്ത് പറയാൻ ഭയക്കുന്നവരാണവർ

ദിലീപിനെതിരെ അന്വേഷണ സംഘം കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തു; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി കോടതി

മറ്റുള്ള കേസിനെക്കാളും പ്രാധാന്യം ഉള്ളത് കൊണ്ടല്ല പക്ഷേ അധികം സമയം വാദത്തിന് എടുക്കും എന്നുള്ളത് കൊണ്ടാണ് കേസ് മാറ്റുന്നത് എന്ന്

ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു; ഒളിവിലുള്ള ശ്രീകാന്തിനായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ്

ആദ്യം വിമന്‍ എഗെനസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ഉയരുന്നത്

സിപിഎം പാർട്ടി സമ്മേളനങ്ങളിൽ പരസ്യമായി നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പൊലീസ് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്: ചെന്നിത്തല

സിപിഎം നടത്തുന്ന പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്ക് കേസില്ല, എന്നാൽ സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകളാണെന്ന് രമേശ്

Page 6 of 42 1 2 3 4 5 6 7 8 9 10 11 12 13 14 42