മന്ത്രിസഭാ പുനഃസംഘടന ഉടനില്ല; ഫിഷറീസ്, സാംസ്കാരിക വകുപ്പുകള്‍ മുഖ്യമന്ത്രി വഹിക്കും

സ​ജി ചെ​റി​യാ​ന്‍റെ മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നു​ള്ള രാ​ജി​ക്ക​ത്ത് ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രാ​ത്രി​യോ​ടെ അം​ഗീ​ക​രി​ച്ചു

ആര്‍എസ്എസിനേപ്പോലെ സിപിഐഎമ്മിനും ഭരണഘടനയോട് കൂറില്ല: കെ സുധാകരന്‍

പവിത്രമായ ഇന്ത്യന്‍ ഭരണഘടനയെയാണ് സജി ചെറിയാന്‍ അപമാനിച്ചത് എന്നും, ഭരണഘടനയുടെ മഹത്വമറിയാത്ത ഒരു മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല എന്നും

നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന് സമീപം അദാനി ഗ്രൂപ്പിന്റെ രണ്ട് കോറികൾക്ക് കേന്ദ്ര അനുമതി

നിർദിഷ്ട ക്വാറി യൂണിറ്റ് സ്ഥിതിചെയ്യുന്നത് പരിസ്ഥിതി ലോലമേഖലയിൽ അല്ല എന്നും, വന്യ ജീവി സങ്കേതത്തെയോ, സംരക്ഷിച്ചത വനമേഖലയെയോ പ്രതികൂലമായി ബാധിക്കില്ലെന്നുമുള്ള

ബോംബിന്റെ രീതികളെക്കുറിച്ച് സുധാകരനോട് ചോദിക്കുന്നതാണ് നല്ലതു: മുഖ്യമന്ത്രി

സിപിഎം പാർട്ടി സംസ്ഥാന ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ പോലും പ്രതിപക്ഷ നേതാക്കൾ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

മുഖ്യമന്ത്രിക്ക് ഉളുപ്പില്ലെന്നു കെ സുധാകരൻ

മൂന്ന് ദിവസമായി നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് യുവർ ചിന്തൻ ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

Page 10 of 71 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 71