മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം; മോദിക്ക് നന്ദി പറഞ്ഞ് ജെ പി നദ്ദ

ടൈം മാഗസിന്‍രെ ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ 2022ലെ പട്ടികയിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

കോൺഗ്രസിന്റെ സ​ർ​വ​നാ​ശം അ​ടു​ത്തു: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

വി.​ഡി.​സ​തീ​ശ​നേ​ക്കാ​ൾ മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ര​മേ​ശ് ചെന്നിത്തല. വെ​റും പ്ര​സം​ഗം മാ​ത്ര​മ​ല്ല പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയെക്കാൾ കൂടുതൽ സ്റ്റാഫ്; ഓഫീസ് ചെലവ് 48 ലക്ഷം രൂപ: പി.വി.അൻവർ എംഎൽഎ

നാടു മുഴുവൻ നടന്ന സർക്കാരിനെതിരെ കുത്തിതിരിപ്പ് ഉണ്ടാക്കുന്നതിനാണോ ഈ ചെലവെന്നും പി വി അൻവർ ചോദിച്ചു. മൂന്നോ നാലോ സ്റ്റാഫ്

വിവാഹ കാര്യത്തിലും തീരുമാനം ഉണ്ടാക്കണം; ബിനോയ് കോടിയേരിയുടെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും

2019 ജൂണിലാണ് ബിനോയ്ക്കെതിരെ ആരോപണമായി മുംബൈ പോലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ച എന്നും

Page 8 of 71 1 2 3 4 5 6 7 8 9 10 11 12 13 14 15 16 71