വീ​ണ ജോ​ര്‍​ജി​നെ​തി​രെ സി​പി​ഐ

മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ കാ​ല​ത്തെ ന​ല്ല പേ​രും പ്ര​വ‍​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​വും ര​ണ്ടാം ഇ​ട​ത് സ‍​ര്‍​ക്കാ​രി​ൽ വീ​ണ ജോ​ർ​ജ് ഇ​ല്ലാ​താ​ക്കി

സർക്കാരും ഗവർണറും ഉടക്കിൽ; ഇരു വിഭാഗവും കടുത്ത നിലപാടിൽ

ജനുവരിയിൽ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാതെ തലേന്നു രാത്രി വരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയതിനു സമാനമായ സാഹചര്യമാണ് നിലവിൽ സർക്കാരും ഗവർണറും

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്കായി പുതിയ 10 ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് മന്ത്രിമാര്‍ക്കായി രണ്ടരക്കോടി രൂപ ചെലവില്‍ 10 ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങുന്നു. കടുത്ത

2018ലെ അനുഭവം മുന്നില്‍ കണ്ട് സംസ്ഥാനത്ത് മുന്‍കരുതല്‍ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: 2018ലെ അനുഭവം മുന്നില്‍ കണ്ട് സംസ്ഥാനത്ത് മുന്‍കരുതല്‍ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയില്‍ ഇതുവരെ ആറുപേര്‍ മരിച്ചതായി മുഖ്യമന്ത്രി

എന്റെ ഭൂമി എനിക്ക് തിരിച്ചു വേണം: നഞ്ചിയമ്മ

നിയമസഭയിൽ ഉൾപ്പടെ പലയിടത്തും വിഷയം അവതരിക്കപ്പെട്ടു എങ്കിലും നഞ്ചിയമ്മയ്‌ക്ക് പ്രതീക്ഷയില്ല. അത്രയ്ക്ക് ശക്തമാണ് കൈയേറ്റക്കാരുടെ സ്വാധീനം.

എനിക്ക് കേരളത്തില്‍ ഉള്ളതുപോലെ പിണറായി വിജയന് തമിഴ്‌‌നാട്ടിലും ഫാൻസുണ്ട്: എം.കെ.സ്റ്റാലിന്‍

പിണറായി വിജയനെ ഒരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സഖാവ് പിണറായി എനിക്ക് മാതൃകയാണ്. എന്നും

ഗവർണർക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി വാങ്ങിച്ച വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ സർക്കാർ ഒളിച്ചു കളി

മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രം വാഹനം വാങ്ങാൻ ഏകദേശം 2.45 കോടി രൂപയും മന്ത്രിമാർക്ക് വാഹനം വാങ്ങാൻ വേണ്ടി 1.50 കോടി

പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂടുതൽ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിൽ 612 പേര് പിണറായി മന്ത്രിസഭയിൽ 489 പേരും

പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ എണ്ണം 489 ആണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ തന്നെ നല്ലൊരു ശതമാനം വിവിധ

Page 4 of 71 1 2 3 4 5 6 7 8 9 10 11 12 71