മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരും; വിവാദമായി തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്താവന
മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമർശനങ്ങൾ പ്രവർത്തകർ ഭയക്കേണ്ടതില്ല, അവയ്ക്ക് അവസാനം കുറിക്കും.
മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമർശനങ്ങൾ പ്രവർത്തകർ ഭയക്കേണ്ടതില്ല, അവയ്ക്ക് അവസാനം കുറിക്കും.
മീഡിയ വണ്ണിലെ രാജീവ് ദേവരാജ്, ബിജെപിക്ക് മാധ്യമങ്ങൾ കൂടുതൽ സ്പെയ്സ് കൊടുക്കരുതെന്നും സമരങ്ങൾക്ക് കൊടുക്കുന്ന കവറേജ് കൂടുതലാണെന്നുമൊക്കെ വിലപിക്കുന്നത് കണ്ടു.
കേരളത്തില്‍ ദിവസേന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ആവശ്യമായ ഓക്‌സിജന്റെ രണ്ടിരട്ടിയോളം നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
കുംഭമേളയെ വിമര്‍ശിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് എഴുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പാര്‍വതി പങ്കുവെക്കുകയുണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 17 യോഗത്തിൽ ജില്ലയിൽ പ്രസംഗിച്ചുവെന്നും അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തും.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് ഈ നിലപാട് സ്വീകരിച്ചത്.
ഞാന്‍ കഴിഞ്ഞ നാല് തവണ, ഇരുപത് വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ എന്നെ തേടി വരികയായിരുന്നു.
ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം നിവിൻ പോളി പ്രതീക്ഷിച്ചിരുന്നതായാണ് സൂചന.
കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ഹത്രാസിലേയ്ക്ക് മാധ്യമപ്രവർത്തകരെ കടത്തിവിടുകയായിരുന്നു