പണിമുടക്കില്‍ അനിഷ്ടസംഭവങ്ങൾ ഉണ്ടായെന്ന് പറയുന്നത് മാധ്യമസൃഷ്ടി: എ വിജയരാഘവൻ

പണിമുടക്കിൽ ഉണ്ടായ ഒറ്റപ്പെട്ട അതിക്രമങ്ങളെ പര്‍വതീകരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ഓഫറുകൾ നിരസിച്ചിട്ടുണ്ട്: അഭിലാഷ് മോഹൻ

ജേണലിസ്റ്റായതില്‍ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല, പക്ഷെ ജേണലിസ്റ്റായി ചെയ്ത ചില കാര്യങ്ങളില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും അഭിലാഷ്

തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരെ നിരാശരാക്കി; സ്തുതി പാഠകരെയുമായി കോൺഗ്രസിന്‌ ഇനിയും മുന്നോട്ട് പോകാനാകില്ല: മുല്ലപ്പള്ളി

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേർന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം

ഫാസിസം നമ്മുടെ മുഖത്തേയ്ക്ക് ഉറ്റുനോക്കിയിട്ടും അതിന്റെ പേര് വിളിക്കാന്‍ നമ്മള്‍ മടിക്കുന്നു: അരുന്ധതി റോയ്

തനിക്ക് ഇന്ത്യന്‍ ജനതയില്‍ വിശ്വാസമുണ്ട്. രാജ്യം ഇപ്പോള്‍ അകപ്പെട്ട ഇരുണ്ട തുരങ്കത്തില്‍ നിന്ന് പുറത്തുവരുമെന്ന് കരുതുന്നു

തോൽക്കുമെന്നുറപ്പിച്ച് മനോരമയെഴുതിയ റിപ്പോർട്ടുകൾ എന്നെ അതിശയിപ്പിക്കുന്നില്ല: യു പ്രതിഭ എൽഎ

തിരഞ്ഞെടുപ്പിൽ എങ്ങിനെയും എന്നെ തോൽപ്പിക്കുക എന്ന ഉദ്ദേശവുമായി മനോരമയും കേരളകൗമുദിയും മറ്റുചില ഓൺലൈൻ മാധ്യമങ്ങളും കായംകുളത്ത് തമ്പടിച്ചു കിടന്നു

തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ നിർത്തി വെക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിക്കുകയുണ്ടായി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിനെതിരായ എഫ്ഐആർ പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടതിന് തെളിവുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ

ഹലാൽ ഹോട്ടലുകളില്‍ തുപ്പുന്നുണ്ടെന്ന് ഞാൻ പറഞ്ഞ വീഡിയോ കാണിക്കൂ; മാധ്യമ പ്രവർത്തകരോട് കെ സുരേന്ദ്രന്‍

സുരേന്ദ്രന്റെ പ്രസംഗത്തിന്റെ വീഡിയോ ഒരു മാധ്യമപ്രവര്‍ത്തകന്‍ കാണിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ടാകും; മാധ്യമങ്ങളെ കാണും: സ്വപ്ന സുരേഷ്

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Page 2 of 7 1 2 3 4 5 6 7