ജലീൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന പരാതിക്കിടയിൽ മന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് മലയാള മാധ്യമം

താ​ൻ പോ​യ​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​റി​ഞ്ഞി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് പോ​യ​തു മു​ത​ൽ ലീ​ഗ്

ഖേദ പ്രകടനത്തിന് തയ്യാറല്ല; ഉദ്ദേശിച്ചത് സ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുള്ള പീഡനവും പാടില്ലെന്ന്; രമേശ്‌ ചെന്നിത്തല

ഇതുപോലെ ചില സൈബര്‍ ഗുണ്ടകള്‍ പത്രസമ്മേളനങ്ങളില്‍ പറയുന്ന വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്.

തലസ്ഥാനത്ത് ഭീതി പരത്തി ദൃശ്യമാധ്യമ പ്രവർത്തകരിൽ കൊവിഡ് പടരുന്നു. ഏഷ്യാനെറ്റിലെ ചീഫ് റിപ്പോർട്ടർക്കും രോഗം സ്ഥിരീകരിച്ചു; രോഗവ്യാപനം തടയാൻ വാത്താസമ്മേളനങ്ങൾക്കു നിയന്ത്രണം കർക്കശമാക്കും

രണ്ട് റിപ്പോർട്ടർമാർ, രണ്ട് എഡിറ്റർ, ഒരു ക്യാമറാമാൻ എന്നിവരുടെ കോവിഡ് പരിശോധനാ ഫലവും ഇന്ന് പോസിറ്റീവായി...

ആ നിഷാ പുരുഷോത്തമൻ അല്ല ഈ ‘ നിഷാ പുരുഷോത്തമൻ’; വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിഷ പുരുഷോത്തമൻ പറയുന്നു

മെസേജുകള്‍ ആള് മാറിയല്ലാതെ അയച്ചാല്‍ പോലും വിമര്‍ശനങ്ങള്‍ക്ക് നല്ല ഭാഷ ഉപയോഗിക്കണമെന്നും നിഷ തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങൾക്ക് പൂട്ടിട്ട് ഡിഐജി

സമൂഹമാധ്യമങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങൾ തുടർകഥയായി മാറുകയാണ് . ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം ഇനിമുതൽ ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദിന്‍ അന്വേഷിക്കും

മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കാര്യമാക്കേണ്ടെതില്ല: എ കെ ബാലന്‍

കേരളാ പൊലീസിലെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് അന്വേഷണ ചുമതല.

സർക്കാരിന്‍റെ അഴിമതിയെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുന്നു: കെ സുരേന്ദ്രന്‍

പബ്ലിക് റിലേഷന്‍ ഏജൻസികളെ ഉപയോഗിച്ച് എല്ലാ മാധ്യമപ്രവർത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം.

Page 4 of 7 1 2 3 4 5 6 7