കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് തുടങ്ങും; പദ്ധതിയുമായി കേരളാ സര്‍ക്കാര്‍

ടാക്സി സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ ചെലവില്‍ ഒരുഭാഗം സര്‍ക്കാര്‍ സഹായമായി നല്‍കും.

പതക്കംവിറ്റ് ഹൃദയ ശസ്ത്രക്രിയ നടത്തി; ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവിന് സഹായവുമായി കേരള സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും

ഇത് കൂടാതെ ചലച്ചിത്ര മേഖലയിലെ മറ്റുചില സംഘടനകളും മൂര്‍ത്തിയെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവ് സർക്കാർ വഹിക്കണം; സെക്രട്ടറി സർക്കാരിന് അയച്ച കത്ത് പുറത്തായി

കേരളാ പിഎസ്‌സി ചെയർമാൻ എം കെ സക്കീറിന്റെ ആവശ്യപ്രകാരം സെക്രട്ടറി സാജു ജോർജാണ് സർക്കാരിന് കത്ത് കൈമാറിയത്.

തൃശൂര്‍ പൂരം മുപ്പതു മണിക്കൂറിന്റെ തുടർച്ചയായ അനുഷ്ടാനങ്ങളുടെ നിര; അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും: ഉമ്മന്‍ചാണ്ടി

തൃശൂർ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇനി മുതൽ ആധാര്‍ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിങ്; സർക്കാർ ഉത്തരവിറങ്ങി

നിർദ്ദേശം നടപ്പാകുന്നതോടെ അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ? സംസ്ഥാന സർക്കാർ നാളെ അന്തിമതീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിൽ രേഖ ആണെങ്കിൽ ദിലീപിന് അത് കൈമാറുന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവു വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ സർക്കാർ തീരുമാനം

സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞതിനാൽ തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവു വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി .

Page 15 of 15 1 7 8 9 10 11 12 13 14 15