ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം; ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍

സർവകലാശാലകളുടെ പ്രോ ചാൻസ്‍ലര്‍ എന്ന നിലയിൽ പുനർ നിയമനത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവന് നൽകിയ കത്ത് പുറത്ത് വന്നിരുന്നു.

കേരള സർക്കാർ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങൾക്ക് കൃത്യമായ ലക്ഷ്യമുണ്ട്: തോമസ് ഐസക്

ധനകാര്യ കമ്മീഷന്റെ തീർപ്പുപ്രകാരമുള്ള വിഭവ കൈമാറ്റം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശമില്ല. ജി.എസ്.ടിയുടെ വിഹിതം ഓട്ടോമാറ്റിക്കായി ലഭിക്കും

ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല; സംസ്ഥാന സർക്കാരിനെതിരെ രമേശ് ചെന്നിത്തല

ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കറുപ്പണിഞ്ഞ് വിയോജിപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമല്ല; ഹർജിയിൽ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പൊലീസിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് നടപടി.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി; ഇനി സപ്ലൈകോ ജനറൽ മാനേജർ

ആലപ്പുഴയിൽ ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ കളക്ടറായി നിയമിച്ചിട്ടുണ്ട്

തട്ടിപ്പ് നടത്തുന്നവർക്ക് സംരക്ഷണം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; കെ സുധാകരൻ

നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന ധനസമ്പാദന മാര്‍ഗമാണ് സിപിഎം പരീക്ഷിക്കുന്നതെന്നും സുധാകരന്‍

സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ല; ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോടെ നടപ്പാക്കും: ഇപി ജയരാജൻ

കേരളത്തിലേക്ക് വികസനം വരുന്നത് തടയാന്‍ വികസന വിരോധികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി അടിസ്ഥാന വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചു; സിൽവർ ലൈൻ പദ്ധതി നല്ലതാണെങ്കിലും നടപ്പാക്കേണ്ടത് ഈ രീതിയിലല്ല: ഹൈക്കോടതി

നല്ല ഒരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്നത് സംസ്ഥാന സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Page 1 of 151 2 3 4 5 6 7 8 9 15