കേരളത്തിലേക്ക് തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും; ഡ്രീം കേരള പദ്ധതിയുമായി സര്‍ക്കാര്‍

മതിയായ വിദഗ്ദ്ധോപദേശം നൽകാൻ യുവ ഐഎഎസ് ഓഫീസർമാരുടെ സമിതിയെ നിയോഗിക്കും.

വൈദ്യുതി ബില്‍ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; പ്രമേയവുമായി സിപിഐ

ഇത്തരത്തിലുള്ള പരാതികള്‍ പരിഹരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ

കേസിൽ തന്നെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് സമർപ്പിച്ച ഹർജി കോട്ടയം സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.

ഇനിമുതൽ ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ; തീരുമാനവുമായി സർക്കാർ

കഴിഞ്ഞ ദിവസം പാമ്പു പിടുത്തക്കാരനായ സക്കീർ ഹുസൈൻ നാവായിക്കുളത്ത് പാമ്പു പിടിക്കുന്നതിന്റെ ഇടയിൽ മൂർഖന്‍റെ കടിയേറ്റു മരിച്ചിരുന്നു.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യം: ഉമ്മന്‍ ചാണ്ടി

പുതിയ നിയമം നിലവിൽ വന്നാൽ അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥ ഉണ്ടായിരിക്കുകയാണ്.

പ്രതിപക്ഷത്തിന്റെ പ്രശ്നം ഇടത് സർക്കാരിന് ലഭിച്ച ആഗോള ഖ്യാതി സഹിക്കാന്‍ കഴിയാത്തത്: എംബി രാജേഷ്

അർണബ് ഗോസ്വാമി വരെ ഇപ്പോൾ ഇടതു സർക്കാരിൻ്റെ പി.ആർ.ജോലി ഏറ്റെടുത്തിരിക്കയല്ലേ എന്ന് എംബി രാജേഷ്

ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ചിന്തിക്കും; കാരണം ഇവിടെ ചലിക്കുന്ന ഒരു സർക്കാരുണ്ട്; പ്രശംസയുമായി എംഎ നിഷാദ്

കൊറോണ വൈറസ് ബാധയ്ക്കെതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള സർക്കാരിനെ പ്രശംസിച്ച് സംവിധായകൻ എംഎ നിഷാദ്. ഇന്ന് കേരളം ചിന്തിക്കുന്നതു

കേരളത്തിൽ കാർഷികമേഖല വന്‍ പ്രതിസന്ധി നേരിടുന്നു; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി

സംസ്ഥാനത്തെ കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലേക്കും കടക്കെണിയിലേക്കും വീണിരിക്കുന്നു. ഇനി അവരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി

കേരളത്തിലെ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രസവാവധി; സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

ഇന്ത്യയിൽ തന്നെ ആദ്യമായാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രസവാനുകൂല്യം നല്‍കുന്നവരുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്.

Page 11 of 15 1 3 4 5 6 7 8 9 10 11 12 13 14 15