കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിൽ; വാക്കുകൾ പാകിസ്താൻ ചാരനെ പോലെ: കെ സുരേന്ദ്രൻ

രാജ്യത്തിന്റെ അതിർത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്.പാകിസ്ഥാന്റെ ചാരനെ പോലെയാണ് ജലീലിൻ്റെ വാക്കുകൾ

ബാലഗോകുലം സമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍ക്കെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ: കെ സുരേന്ദ്രൻ

ന്യൂനപക്ഷ വര്‍ഗീയതയെ സിപിഐഎം താലോലിക്കുകയാണെന്നും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് അവര്‍ രാഷ്ട്രീയം കളിക്കുന്നതെന്നും സുരേന്ദ്രന്‍

പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാമിന് കളക്ടറായി ജോലി ചെയ്യാനാവാത്തത് എന്ത് ന്യായമാണ്: കെ സുരേന്ദ്രൻ

ഇവിടെ ചില ആളുകള്‍ തീരുമാനിക്കുന്നതേ നടക്കൂ എന്ന രീതിയിലാണ് കാര്യങ്ങള്‍. മത സംഘടനകളും വര്‍ഗീയ സംഘടനകളും സമൂഹത്തില്‍ അവരുടെ സംഘടിത

ജയരാജന് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല; അടുത്ത കർക്കിടകവാവുവരെ പാർട്ടിയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം: കെ സുരേന്ദ്രൻ

സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ

‘മാധ്യമം’ നിരോധിക്കാൻ കത്തെഴുതിയ കെ ടി ജലീലിന് ഒരു നിമിഷം പോലും എം എൽ എയായി തുടരാൻ അവകാശമില്ല: കെ സുരേന്ദ്രൻ

തന്നെ സഹായിച്ച കാര്യത്തിൽ മുഖ്യമന്ത്രി പരസ്യമായി സതീശനെ പ്രശംസിച്ചിരിക്കുകയാണ്. കെ സുധാകരനും ഇതേ നിലപാടാണോ

വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം കേരളത്തിൽ ബിജെപി നിലംതൊടില്ല : കെ മുരളീധരൻ

ഈ രണ്ട് പേര്‍ ഉള്ളിടത്തോളം കാലം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി നിലം തൊടില്ല എന്ന

ഭരണഘടനയേയും ദേശീയ ഹീറോകളെയും അപമാനിക്കുന്നത് സിപിഎം നേതാക്കൾ പതിവാക്കി; പിടി ഉഷയെ വിമർശിച്ച എളമരം കരീമിനെതിരെ കെ സുരേന്ദ്രൻ

പല അന്താരാഷ്‌ട്ര മത്സര വേദികളിലും ഇന്ത്യൻ ദേശീയപതാക വിജയക്കൊടിയായി പറിച്ച രാജ്യത്തിന്റെ അഭിമാനമാണ് അവരെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സംസ്ഥാന ബിജെപിക്കെതിരെ ആർഎസ്എസ്; കെ സുരേന്ദ്രൻ പടിക്ക് പുറത്തേക്കെന്ന് സൂചന

വി മുരളീധരൻ്റെ പിന്തുണയോടെ കെ സുരേന്ദ്രൻ്റെ ഏകാധിപത്യ രീതിയാണ് സംസ്ഥാന ബിജെപിയിൽ തുടരുന്നതെന്നുള്ള നിരവധി പരാതികളാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന്

ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ട്; എന്തിനാണ് പെട്ടിക്കട ആക്രമിക്കുന്നത്; രാഹുലിന്റെ ഓഫീസിനെതിരെയുള്ള ആക്രമണത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍

ഇതുവരെ ബിജെപി ഭരിച്ച ഒരു സംസ്ഥാനത്തും രാഹുലിന് ഇത്തരം ആക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല

കേരളത്തില്‍ കെ സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; വ്യാജപ്രചരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി

സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികള്‍ അസത്യ പ്രചരണം നടത്തുന്നത്.- പ്രസ്താവനയിൽ പറയുന്നു.

Page 1 of 291 2 3 4 5 6 7 8 9 29