കെ സുരേന്ദ്രന്റെ മകനെ കേസിലേക്ക് വലിച്ചിഴക്കുന്നത് കോടിയേരിയുടെ മകന്‍ ലഹരി കടത്ത് കേസില്‍ കുരുങ്ങിയതിലുള്ള പ്രതികാരം തീർക്കാൻ: ബിജെപി

കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള ഇച്ഛാശക്തി ഭാരതീയ ജനതാ പാര്‍ട്ടിക്കുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

കെ സുരേന്ദ്രന്റെ കൈയ്യിലെ ബാഗിലുണ്ടായിരുന്നത് വസ്ത്രങ്ങളും ഷേവിങ് സെറ്റും കുറച്ച് പൗഡറും; ന്യായീകരണവുമായി വിവി രാജേഷ്

പെട്ടിയുടെ ഉള്ളില്‍ എന്തായിരുന്നു എന്നത് സുരേന്ദ്രനോട് താൻ നേരിട്ടു സംസാരിച്ചു ഉറപ്പുവരുത്തിയതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

പണം നല്‍കിയത് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആള്; മൊഴി നല്‍കി കെ സുന്ദര

ഇതോടൊപ്പം തന്നെ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു.

കെ സുരേന്ദ്രനെതിരായ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും തന്നു; മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ.സുന്ദര

കെ സുരേന്ദ്രനെതിരായ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും തന്നു; മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ.സുന്ദര

കേന്ദ്ര ബിജെപിയുടെ നാലംഗ ചാരസംഘത്തിൻ്റെ റിപ്പോർട്ട് സുരേന്ദ്രനെതിര്; നടപടി വൈകുന്നതിൽ എതിർപക്ഷത്തിന് അതൃപ്തി

അതേസമയം നിലവിലെ സാഹചര്യത്തിൽ കെ സുരേന്ദ്രനെതിരെ നടപടിയെടുത്താൽ കുഴൽപ്പണക്കേസിൽ ബിജെപിയ്ക്ക് ബന്ധമുണ്ടെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നതുപോലെയാകുമെന്നതിനാൽ നടപടി വൈകുമെന്ന് ബിജെപിയുമായി അടുത്ത

കെ സുരേന്ദ്രനുമായുള്ള സംഭാഷണം വ്യാജമെങ്കില്‍ കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് പ്രസീത, ആരോപണം മാത്രമെന്ന് കെ സുരേന്ദ്രന്‍

സി.കെ ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയതിന് തെളിവായുള്ള ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ട്രഷറര്‍ പ്രസീത അഴീക്കോട്.

കൊടകര കുഴല്‍പ്പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍; നടക്കുന്നത് കുപ്രചരണങ്ങള്‍

കൊടകര കുഴല്‍പ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുഴല്‍പ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന

ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി; കെ സുരേന്ദ്രനെ ട്രോളി സന്ദീപാനന്ദ ​ഗിരി

ജാനു തിരികെ എന്‍ ഡി എയില്‍ തിരികെ എത്താന്‍ പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പ്രസീത സുരേന്ദ്രനോട് ഫോണില്‍ പറയുന്നത്.

വി മുരളീധരനെതിരായ അക്രമം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും: കെ സുരേന്ദ്രന്‍

ഭീകരാക്രമണങ്ങളെ പോലും വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ഇപ്പോള്‍ ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

Page 8 of 29 1 2 3 4 5 6 7 8 9 10 11 12 13 14 15 16 29