കേന്ദ്രം വന്ദേഭാരത് ട്രെയിൻ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും കേരളം പിന്മാറണം: കെ സുരേന്ദ്രൻ

രാജ്യത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിക്കുന്നതാണ് ബജറ്റ്. കാർഷിക മേഖലയ്ക്ക് വലിയ ഊന്നലാണ് ബജറ്റിൽ നൽകിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടികൾ നടത്തി ബിജെപി; കെ സുരേന്ദ്രന്‍ ഉൾപ്പെടെ കണ്ടാലറിയാവുന്ന 1,500 പേര്‍ക്കെതിരെ കേസെടുത്ത്‌ പോലീസ്

നഗരത്തിൽ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധം എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങ് കെ സുരേന്ദ്രന്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയായി സിപിഎം മാറി; പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നു: കെ സുരേന്ദ്രൻ

സിപിഎം എന്നത് ഒരു പച്ചയായ രാജ്യദ്രോഹ പാർട്ടിയാണെന്നും ഇന്ത്യയോടല്ല ചൈനയോടാണ് അവർക്ക് കൂറെന്നും സുരേന്ദ്രൻ

കെ സുരേന്ദ്രന്‍ സര്‍വഗുണ സമ്പന്നന്‍; ആ ഒരു ഗുണവും എനിക്ക് ഉണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥന: വിഡി സതീശൻ

സംസ്ഥാനത്തെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് കെ സുരേന്ദ്രനും വി മുരളീധരനുമെന്നും സതീശൻ പരിഹസിച്ചു.

ഇ ശ്രീധരനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം; കെ സുരേന്ദ്രന്‍ വീട്ടിലെത്തി നേരില്‍ കണ്ടു

ഇ ശ്രീധരൻ തന്റെ ശിഷ്ടകാലം ബിജെപിക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി

വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; ട്രോൾ പേജായ ‘കിടിലന്‍ ട്രോളി’നെതിരെ ഡിജിപിക്ക് പരാതിയുമായി കെ സുരേന്ദ്രൻ

എന്നാൽ ഇത് തന്നെയും പാര്‍ട്ടിയെയും ഹൈന്ദവ സമുദായത്തെയും മനപൂര്‍വം ആക്ഷേപിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പോസ്റ്റ് എന്ന് സുരേന്ദ്രൻ പറയുന്നു

ഇ ശ്രീധരന്റെ സേവനം ബിജെപിക്ക് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ട്: കെ സുരേന്ദ്രൻ

കെ റെയില്‍ ഉൾപ്പെടെയുള്ള വിഷയത്തില്‍ ഉള്‍പ്പടെ ഇ ശ്രീധരന്റെ അഭിപ്രായം കേട്ട ശേഷമാണ് ബിജെപി കൃത്യമായ നിലപാട് സ്വീകരിച്ചത്

ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടും; ഇരട്ട ചങ്കന് ധൈര്യമുണ്ടോ എന്ന് റിജില്‍ മാക്കുറ്റി

കേരളം രക്ഷപ്പൈടാന്‍ ചെയ്യേണ്ട കാര്യം എന്നപേരിൽ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു.

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; മാധ്യമങ്ങളോട് പ്രതികരിക്കവെ ചിരിച്ചും തമാശ പറഞ്ഞും കെ സുരേന്ദ്രൻ

സംസാരത്തിനിടെ മാധ്യമപ്രവർത്തകരോട് തമാശ പറഞ്ഞ് ചിരിക്കുന്ന സുരേന്ദ്രന്റെ രംഗം ചൂണ്ടിക്കാട്ടിയാണ് അണികളുടെ വിമർശനം

Page 4 of 29 1 2 3 4 5 6 7 8 9 10 11 12 29