ഇസ്രായേൽ കായികതാരങ്ങൾക്ക് നാസി സല്യൂട്ട് നൽകി; ജർമ്മൻ ഗാർഡ് അറസ്റ്റിൽ

ഈ പറഞ്ഞറിയിക്കാനാവാത്ത സംഭവമുണ്ടായിട്ടും ഞങ്ങളുടെ ഇസ്രായേലി അതിഥികൾ മ്യൂണിക്കിൽ സുഖമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു

ഗാസയിൽ ഇസ്രായേൽ ആക്രമണം; ഒരു തീവ്രവാദി ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിൽ വെള്ളിയാഴ്ച ഉച്ചയോടെ ഉയരമുള്ള കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് പുക പുറത്തേക്ക് ഒഴുകിയ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു.

ബൈഡന്റെ സന്ദർശനത്തിന് പിന്നാലെ ഗാസയിലേക്ക് റോക്കറ്റ് ആക്രമണവുമായി ഇസ്രായേൽ

ഐഡിഎഫ് പുറത്തുവിട്ട ദൃശ്യങ്ങളിൽ സ്‌ഫോടനവും പുകപടലങ്ങളും ആക്രമണം നടന്ന സ്ഥലത്തിന് മുകളിൽ ഉയരുന്നതായി കാണാൻ സാധിക്കും.

അമേരിക്കൻ സുപ്രീം കോടതിക്ക് മറുപടി; രാജ്യത്തെ ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി ഇസ്രായേൽ

അമേരിക്കയ്ക്കുള്ള മറുപടിയെന്നോണം രാജ്യത്തെ ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ ഇസ്രായേൽ കൂടുതല്‍ മയപ്പെടുത്തുകയും ചെയ്തു.

യഹൂദ നിയമം അനുവദിക്കുന്നില്ല; സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാൻ ഇസ്രയേല്‍ സൈന്യം

നിലവിൽ കരസേനയ്ക്ക് പുറമെ ഇസ്രായേൽ വ്യോമ പ്രതിരോധ യൂണിറ്റുകളിലും ധാരാളം സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്

പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തിൽ വിനോദ സഞ്ചാരികള്‍; ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി കൊണ്ടു വന്നതെന്ന് വിശദീകരണം

ഇസ്രായേലും സിറിയയും തമ്മില്‍ 1967-ലും 1973-ലും നടന്ന യുദ്ധത്തിന്റെ അവശിഷ്ടമാണ് ഇതെന്നാണ് കരുതുന്നത്

ഒമിക്രോണിന് പിന്നാലെ ആശങ്ക സൃഷ്ടിച്ച് പുതിയ വകഭേദം ഫ്ളൊറോണ; ഇസ്രായേലിൽ രോഗം സ്ഥിരീകരിച്ചു

നിലവിൽ ഇവരുടെ രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

വാക്സിൻ സ്വീകരിച്ചിട്ടും കോവിഡ്; പിൻവലിച്ച മാസ്ക് ധരിക്കൽ വീണ്ടും നിർബന്ധിതമാക്കി ഇസ്രായേൽ

ലോക രാജ്യങ്ങളില്‍ തന്നെ മാതൃകാപരമായി കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ.

Page 1 of 31 2 3