
രണ്ടര വയസുകാരിയായ മകളെ പീഡിപ്പിച്ചു; പിതാവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും
സംഭവം നടക്കുന്ന ദിവസങ്ങളിൽ പ്രതിയും ഭാര്യയും ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടക്കുന്നത്.
സംഭവം നടക്കുന്ന ദിവസങ്ങളിൽ പ്രതിയും ഭാര്യയും ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടക്കുന്നത്.
വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് പിതാവിനെ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊല്ലപ്പെട്ട അനീഷിനോടുണ്ടായിരുന്ന വിരോധവും മറ്റ് കാരണങ്ങളും സംബന്ധിച്ച് അന്വേഷിക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ ഡി കെ പൃഥ്വിരാജ്
മദ്യ ലഹരിയിൽ എത്തിയ ക്ലീറ്റസ് പിതാവ് ഏലിയാസുമായി വഴക്കുണ്ടാവുകയും മർദ്ദിക്കുകയുമായിരുന്നു
2016ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മക്കളെ വളര്‍ത്തിയത് സ്വന്തം ജോലി എന്തെന്ന് അറിയിക്കാതെ; അച്ഛന്റെ ജോലി ശൗചാലയം വൃത്തിയാക്കൽ എന്നറിഞ്ഞ പെണ്മക്കള് ചെയ്തത്
ആരോഗ്യ വകുപ്പ് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കുക.
കൊലപാതകം നടത്തിയ സജി മക്കളുമായി നിരന്തരം കലഹത്തിലാണെന്നും മുൻപേതന്നെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നും പോലീസ് പറഞ്ഞു.
തലയിൽ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു...
ഇത് പ്രതീക്ഷ നൽകുന്ന പുരോഗതിയാണെന്ന് കുഞ്ഞിനെ ചികിത്സയ്ക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ഡോ. സോജൻ ഐപ്പ് പറഞ്ഞു....