മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം തടവും വിധിച്ച് കോടതി

13 August 2021

മലപ്പുറം ചുങ്കത്തറയില്‍ മകളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛന് ജീവപരന്ത്യം.ഇയാൾക്ക് മൂന്ന് ജീവപരന്ത്യവും 10 വര്‍ഷം തടവുശിക്ഷയുമാണ് മഞ്ചേരി കോടതി ശിക്ഷയായി വിധിച്ചത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.