മട്ടന്നൂരിൽ വിജയിച്ച എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 580; എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്ന പ്രചാരണം തോല്‍വിയിലുള്ള ജാള്യത മറയ്ക്കാൻ: കെ കെ ശൈലജ

യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത് എൽഡിഎഫിന്റെ ഭൂരിപക്ഷം 580.

ഇന്ത്യൻ വംശജൻ ഋഷി സുനക് നാലാം റൗണ്ടിൽ വിജയിച്ചു; അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ അടുക്കുന്നു

ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥി പുതിയ കൺസർവേറ്റീവ് പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി സെപ്റ്റംബർ 5 ന് തിരഞ്ഞെടുക്കപ്പെടും.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആറ് സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന് ബിജെപി

ഏതെങ്കിലുമൊരു മണ്ഡലത്തിന് മാത്രമായി പ്രത്യേക പരിഗണന ഒന്നും നൽകുന്നില്ലെന്നും, എല്ലാ മണ്ഡലത്തിൽ തുല്യ പ്രാധാന്യം നൽകുമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ

ഷിൻഡെ സർക്കാർ അടുത്ത ആറ് മാസത്തിനുള്ളിൽ വീഴും; എല്ലാവരോടും ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ശരദ് പവാർ

ഷിൻഡെയ്ക്ക് പിന്തുണ നൽകുന്ന പല വിമത എം.എല്‍.എമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ലെന്ന് പവാർ പറഞ്ഞു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. ഫലവും അന്നുതന്നെ പ്രഖ്യാപിക്കും. ജൂലൈ 5ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള

ബിജെപി വിട്ട് എങ്ങോട്ടുമില്ല; പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് : സുരേഷ് ഗോപി

ഒരിക്കൽ കൂടി രാജ്യസഭ സീറ്റ് നല്‍കാത്തതിനല്‍ സുരേഷ് ഗോപി പാര്‍ട്ടി വിടുമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്

അധികാരത്തിന്റ നടുക്കാണ് ഞാൻ ജനിച്ചത്; പക്ഷെ അതിനോട് യാതൊരു താത്പര്യവുമില്ല: രാഹുൽ ഗാന്ധി

അധികാരത്തിനായി നിരന്തരം പ്രയത്നിക്കുന്ന രാഷ്ട്രീക്കാരുണ്ട്, മുഴുവൻ ശക്തി നേടുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത.

പ്രധാനമന്ത്രിക്ക് യുപിയിലെ വാരണാസിയില്‍ നിന്ന് മത്സരിക്കാമെങ്കില്‍ ബംഗാളിലെ അസന്‍സോളില്‍ നിന്ന് എനിക്കും മത്സരിക്കാം: ശത്രുഘന്‍ സിന്‍ഹ

ഇക്കുറി അസന്‍സോളിലെ ജനവിധി ബംഗാളിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മമത ബാനര്‍ജിയോടൊപ്പമായിരിക്കുമെന്നും ശത്രുഘന്‍ സിന്‍ഹ

യുപിയിൽ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ എന്താണ് കാരണമെന്നറിയാൻ പ്രിയങ്ക; സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടത്തി

ഈ തെരഞ്ഞെടുപ്പിൽ യുപിയിലെ 403 സീറ്റുകളില്‍ 400 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും ആകെ രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്

Page 1 of 311 2 3 4 5 6 7 8 9 31