മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കയറാനെടുത്തത് 36 വര്‍ഷം; ഒറ്റ തെരഞ്ഞെടുപ്പോട് കൂടി ബിജെപി കയറിയത് 400 കോടി ക്ലബ്ബില്‍: മുകേഷ്

തണ്ടൊടിഞ്ഞ താമരയില്‍ വലിയ കാര്യമില്ല എന്ന് മനസിലാക്കിയതിന് ശേഷം അടുത്ത ഇലക്ഷന് താമര മാറ്റി, കുഴല്‍ ചിഹ്നമാക്കുമോ എന്നും സംശയമുണ്ട്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ നേടിയിട്ടില്ലെന്ന് ഇടത് പാര്‍ട്ടികള്‍ക്ക് നെഞ്ച് വിരിച്ച് പറയാമോ: വിഡി സതീശന്‍

ജനപ്രതിനിധികളുടെ ജാതിയും മതവും ഏതാണെന്ന് വേര്‍തിരിച്ച് കാണുന്നതാണോ നെഹ്റു പഠിപ്പിച്ച മതേതരത്വമെന്നും മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ്; യോഗി സര്‍ക്കാറിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ നടപടികളുമായി കേന്ദ്രം

അതിന്റെ പുറമെയാണ് സംസ്ഥാനത്ത് സംഘപരിവാറിന്റെയും സര്‍ക്കാറിന്റെയും ഇടയില്‍ സമന്വയമുണ്ടാക്കുക എന്നതും.

ജംബോ കമ്മിറ്റികൾ ഇല്ലാതാവും; കെപിസിസിയിൽ സമ്പൂർണ പുനസംഘടന വരുന്നു

തെരഞ്ഞെടുപ്പ് പരാജയ ഉത്തരവാദിത്തം നേതാക്കൾ കൂട്ടത്തോടെ ഏറ്റെടുത്ത രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതൃത്വം മാറണമെന്ന ആവശ്യവും ശക്തമായി തന്നെ ഉയർന്നു.

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവും: സോണിയാ ഗാന്ധി

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഈ തിരിച്ചടിയില്‍ നിന്ന് കോൺഗ്രസ് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു.

രാഷ്ട്രീയം എന്നത് ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്: കെഎം ഷാജി

കേരളത്തിലെ ജനങ്ങൾ ആദ്യമായി ഒരു സർക്കാരിന് തുടർഭരണം നൽകിയതിന്റെ കാരണങ്ങളും ഇരുപക്ഷവും പഠന വിധേയമാക്കുന്നത്‌ നല്ലതാവുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാജി

ഇപ്പോൾ ഒരു പോസ്റ്റ്‌മോർട്ടത്തിന്‍റെ സമയമല്ല; സമയമാകുമ്പോൾ കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വരും: എകെ ആന്റണി

രാഷ്ട്രീയ പ്രവർത്തനം എന്നത് എപ്പോഴും വിജയിക്കാന്‍ മാത്രമാണെന്ന് കരുതരുത്.ജയിക്കാനായി മാത്രം ജനിച്ചവരാരുമില്ല.

തെരഞ്ഞെടുപ്പ് ഫലം നാട്ടിലെ ജനത്തിന്‍റെ വിജയമാണ്: മുഖ്യമന്ത്രി

കേരളത്തിൽ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്‍റെയാകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും ശ്രമങ്ങളും ഉണ്ടായി.

Page 6 of 31 1 2 3 4 5 6 7 8 9 10 11 12 13 14 31