മോദിക്ക് ദൈവമുള്‍പ്പടെ ഒന്നിനെയും ഭയമില്ല; എന്നാല്‍ തെരഞ്ഞെടുപ്പിനെ ഭയക്കുന്നു: പി ചിദംബരം

സ്വന്തം പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മറ്റൊന്നിനെയും മോദി ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ ചിദംബരം, ബി.ജെ.പി സര്‍ക്കാരിനെ ‘വിനാശകരം’ എന്നാണ് വിശേഷിപ്പിച്ചത്.

തെരഞ്ഞെടുപ്പിലെ തോല്‍വി പാഠം പഠിപ്പിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ഇ ശ്രീധരന്‍

താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നതാണ് ബിജെപി നേതാവ് ഇ ശ്രീധരന്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും ഏറ്റുവാങ്ങിയ പരാജയത്തിൽ നിന്നും പാഠം

മണിപ്പൂരിൽ അധികാരത്തില്‍ എത്തിയാൽ അഫ്‌സ്പ പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും ആദ്യ ക്യാബിനറ്റ് കൈക്കൊള്ളുക; വാഗ്ദാനവുമായി കോൺഗ്രസ്

നേരത്തെ അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ മണിപ്പൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്‌സ്പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബിജെപിയെ ഓർമ്മപ്പെടുത്തി.

യുപിയിൽ നിന്നും ബിജെപിയെ തുടച്ചുനീക്കും; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയുമായി അഖിലേഷ് യാദവ്

ബിജെപി തുടർച്ചയായി കള്ളം പ്രചരിപ്പിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ ഇന്ധന വില എത്രയാണ്

കോൺഗ്രസിന്​ വിജയിക്കണമെങ്കിൽ ഒറ്റക്ക്​ വിജയിക്കും; യുപിയിൽ ആരുമായും സഖ്യത്തിനില്ലെന്ന് പ്രിയങ്ക

സംസ്ഥാനത്തെ നിയമസഭ സീറ്റുകളിൽ കോൺഗ്രസ്​ പ്രവർത്തകരെ മാത്രമാണ്​ നാമനിർദേശം ചെയ്യുക

യോഗി മത്സരിക്കുന്ന എവിടെയും എതിരെ മത്സരിക്കാന്‍ തയ്യാർ: ചന്ദ്രശേഖര്‍ ആസാദ്

യുപിയിൽ മത്സരിച്ചു വിജയിക്കുകയെന്നതല്ല ആദിത്യനാഥിനെ സഭ കാണിക്കാതിരിക്കുക എന്നതിനാണ് പ്രാധാന്യമെന്നും യോഗി മത്സരിക്കുന്ന എവിടെയും എതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും ചന്ദ്രശേഖര്‍

Page 4 of 31 1 2 3 4 5 6 7 8 9 10 11 12 31