ഇന്ത്യ കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍; ഭൂരിഭാഗം കുട്ടികളില്‍ ആന്റീബോഡി രൂപപ്പെട്ടതായി പഠനം

രാജ്യമാകെ മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39; മരണങ്ങള്‍ 99

ഗൃഹ നിരീക്ഷണത്തില്‍ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്.

രോഗ വ്യാപനം കൂടിയിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ എടുത്തു കളയുന്നു; തീരുമാനവുമായി ദക്ഷിണ കൊറിയ

പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ ഓഫീസ് ബുധനാഴ്ച നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യമായ പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി.

കേരളത്തിൽ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്; മരണങ്ങൾ 181; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63

പുതിയ കോവിഡ് കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 4.5 ശതമാനം കുറവും, ടി.പി.ആര്‍. വളര്‍ച്ചാ നിരക്കില്‍ 6 ശതമാനം കുറവുമാണ്.

ആകെയുള്ള അടച്ചിടല്‍ പ്രായോ​ഗികമല്ല; നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങി നടന്നത് രോഗവ്യാപനം കൂട്ടി: മുഖ്യമന്ത്രി

വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയതായും ഇപ്പോള്‍ നേരിടുന്ന രോഗവ്യാപനം ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

Page 24 of 106 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 106