കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തു; ബിഹാറിൽ മന്ത്രിയുടെ മകനെ കൈകാര്യം ചെയ്ത് നാട്ടുകാർ

തോട്ടത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട മന്ത്രി പുത്രനും കൂട്ടാളികളും ഇവരെ വഴക്ക് പറയുകയും ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു.

അടിവസ്ത്രം മാത്രം ധരിച്ച് ബിഹാര്‍ എംഎല്‍എ ട്രെയിനില്‍; വയറിന് സുഖമില്ലാത്തതിനാലെന്ന് വിശദീകരണം

എംഎല്‍എയുടെ വസ്ത്രം സംബന്ധിച്ച് സഹയാത്രക്കാര്‍ പരാതിപ്പെട്ടതായി കിഴക്കന്‍ റെയില്‍വേ അറിയിച്ചു.

ജീവിതത്തില്‍ ഒരിക്കലെങ്കിലും അയോധ്യ സന്ദര്‍ശിക്കണമെന്ന് അടുത്ത തലമുറക്ക് തോന്നണം: പ്രധാനമന്ത്രി

യോഗത്തില്‍ ഏകദേശം 1200 ഏക്കറോളം വരുന്ന അയോധ്യ നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

നിതീഷ് കുമാർ നാലാമതും ബിഹാർ മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ തർകിശോർ പ്രസാദ്

ഉപമുഖ്യമന്ത്രിയായി കട്ടിഹാറിൽ(Katihar) നിന്നുള്ള ബിജെപി എംഎൽഎ തർകിശോർ പ്രസാദ് (Tarkishore Prasad) ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ

കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി തിരഞ്ഞെടുപ്പ് നേരിട്ടവർ റിസൾട്ട്‌ വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നു: നടൻ കൃഷ്ണകുമാർ

കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി തിരഞ്ഞെടുപ്പ് നേരിട്ടവർ റിസൾട്ട്‌ വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നു: നടൻ കൃഷ്ണകുമാർ

മഹാസഖ്യത്തില്‍ കാര്യമായ നേട്ടമില്ലാതെ കോണ്‍ഗ്രസ്; പഴയ കാല സ്വാധീനം തിരിച്ചുപിടിച്ച് ഇടത് പക്ഷം

ഒരുപക്ഷെ ഈ മുന്നേറ്റം ഇടതുപക്ഷ ഐക്യം ദേശീയതലത്തിൽ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Page 3 of 11 1 2 3 4 5 6 7 8 9 10 11