ബീഹാറില്‍ മഹാസഖ്യത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വന്‍ മുന്നേറ്റം; ബിജെപി പുറത്തേക്ക് എന്ന് എബിപി ന്യൂസ് എക്‌സിറ്റ് പോള്‍

സംസ്ഥാനത്ത് സിപിഐ.എംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം 4 സീറ്റിലുമാണ് മത്സരിച്ചത്.

ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്; വിരമിക്കല്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെകൂടിക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം വളരെ നന്നായി അവസാനിക്കുന്നു

കടുത്ത കാ​ർ​ ​സ്നേ​ഹം എത്തിച്ചത് വീടിന്റെ ടെറസില്‍ മ​ഹീ​ന്ദ്ര​ ​സ്കോ​ർ​പ്പി​യോയുടെ രൂപത്തില്‍

യുപിയില്‍​ ​നി​ന്ന് ​ആ​ഗ്ര​യി​ലേ​ക്കു​ള്ള​ ​ഒ​രു​ ​യാ​ത്ര​വേ​ള​യി​ലാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​വാ​ട്ട​ർ​ ​ടാ​ങ്ക് ​ആ​ദ്യ​മാ​യി​ ​അ​വ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ശ്രീ രാമന്റെ അസ്തിത്വം അംഗീകരിക്കാത്ത പ്രതിപക്ഷത്തെ ഓര്‍ത്ത് വെക്കൂ; തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഇതുവരെ ബീഹാറില്‍ 71 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ശേഷിക്കുന്ന 172 സീറ്റുകളിലേക്ക് നവംബര്‍ 3നും ഏഴിനുമാണ് തിരഞ്ഞെടുപ്പ്. പത്തിന്

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പേറ്; നാല് പേർ പിടിയിൽ

ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിതീഷ്‌കുമാറിനെതിരേ വിവിധയിടങ്ങളില്‍ മുന്‍പും സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

ബിഹാര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്‌ഡിൽ 8.5 ലക്ഷം രൂപ പിടിച്ചു; പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന എന്നാരോപണം

ബിഹാര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്‌ഡിൽ 8.5 ലക്ഷം രൂപ പിടിച്ചു

ബീഹാറിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

എന്നാല്‍ ഇതിനെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

ജയിച്ചാല്‍ ബീഹാറില്‍ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സിൻ; ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദത്തില്‍

രാജ്യത്ത് കൊവിഡ് വാക്സിൻ വൻതോതിൽ ഉത്പാദനം തുടങ്ങിയാൽ എത്രയും വേഗത്തില്‍ ബീഹാറിലെ എല്ലാവ‍ർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യും. ‍

Page 4 of 11 1 2 3 4 5 6 7 8 9 10 11