
പ്ലസ് ടു കഴിഞ്ഞ യുവതികള്‍ക്ക് 25000, ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000; വാഗ്ദാന പെരുമഴയില്‍ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം
ചില രാഷ്ട്രീയക്കാര്‍ അധികാരത്തില്‍ വന്നാല്‍ അവരുടെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു,
ചില രാഷ്ട്രീയക്കാര്‍ അധികാരത്തില്‍ വന്നാല്‍ അവരുടെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു,
പ്രതിപക്ഷമായ മഹാസഖ്യം ഇന്നലെ സംസ്ഥാനത്തെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു.
ഇടത് മുന്നണിയില്‍ സിപിഐ എംഎല്ലിനാണ് 19 സീറ്റുകള്‍ ലഭിച്ചത് . സിപിഐക്ക് 6, സിപിഎമ്മിന്4 സീറ്റുകള്‍ വീതം ലഭിച്ചു.
നിലവിലെ സഭയില്‍ സിപിഐഎംഎലിന് മൂന്ന് എംഎല്‍എമാരുണ്ട്...
എണ്പതു വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് പോസിറ്റിവ് ആയവര്‍ക്കു പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉണ്ടാവും...
ബിഹാര്‍ തെരഞ്ഞെടുപ്പിന് ഒപ്പം കേരളത്തിലെ ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് ഉണ്ടാകും...
സംസ്ഥാനത്താകെ ബിജെപിയുടെ സാംസ്കാരിക വിഭാഗമാണ് സുശാന്തിന്റെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
സാക്ഷരതയില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം അറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്.
സംസ്ഥാനത്ത് ഒരുകാലത്ത് നിതീഷ് കുമാറിന്റെ കടുത്ത വിമര്‍ശകനായിരുന്നു ഇതേ ജിതന്‍ റാം മാഞ്ചി.
നേരത്തെ സത്യനാരായൺ സിങിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു...