ജലക്ഷാമം: കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുത്; സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐ നിർദ്ദേശം

വരൾച്ചയല്ല, വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ജലദൗർലഭ്യതയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

സഞ്ജു വിരമിക്കണം; ഇംഗ്ലണ്ടിനെതിരേ ഒരു മത്സരത്തില്‍ മാത്രം ഉള്‍പ്പെടുത്തിയതിനെതിരെ ആരാധകര്‍

48 മത്സരങ്ങൾ തോറ്റിട്ടും ഋഷഭ് പന്തിന് ഒരവസരം കൂടി നൽകിയതിന്റെ പേരിലും വിമർശനമുയർന്നിട്ടുണ്ട്.

സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമെന്ന് സംശയം: മന്ത്രി വി ശിവൻകുട്ടി

അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം നൽകിയത്.

ബിസിസിഐ അംഗീകരിച്ചു; വിരാട് കോലിയുടെ നൂറാം ടെസ്റ്റിന് കാണികളെത്തും

രാജ്യത്തെ ഇപ്പോഴുള്ള കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനമെടുത്തത്

ടി20 ലോക കപ്പ് ടീമില്‍ അഴിച്ചുപണികള്‍ വരുന്നു; സഞ്ജുവിനോട് യുഎഇയില്‍ തുടരാന്‍ നിര്‍ദ്ദേശം നൽകി ബിസിസിഐ

ഈ സീസണിൽ രാജസ്ഥാന്‍ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം ശ്രദ്ധ നേടിയിരുന്നു.

നെഞ്ചുവേദന: ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രണ്ട് സ്റ്റെന്‍റുകള്‍ കൂടി ഘടിപ്പിച്ചുവെന്നും ഗാംഗുലിയെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

Page 1 of 31 2 3