ദിലീപിനൊപ്പം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും

അവസാന രണ്ട് ദിവസങ്ങളിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനം.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ല; ചോദ്യം ചെയ്യലിൽ ദിലീപ്

വാഹനത്തിൽ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്നത് ഉൾപ്പെടെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം

വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി; പരാതിയുമായി കാവ്യ മാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സാക്ഷി

സമാനമായി മറ്റൊരു സാക്ഷിയായ സായ് ശങ്കറും ബൈജു പൗലോസിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്

കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ വിധി തിങ്കളാഴ്ച്ച

കേസുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം അറിയിച്ചതിന് പിന്നാലെ നാളെയും കൂടി വാദം കേള്‍ക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു

നാളെയെങ്കിലും തീരുമാനമെടുക്കണം; ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി

ഇന്ന് നടന്ന വാദത്തിൽ ഗൂഡാലോചന കേസിൻ്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുകയായിരുന്നു ദിലീപിൻ്റെ അഭിഭാഷകൻ.

മൊഴികളിലെ വൈരുധ്യം; ചോദ്യം ചെയ്യലിനിടെ ദിലീപ് രോഷാകുലനായി ചാടിയെഴുന്നേറ്റതായി പ്രോസിക്യൂഷന്‍

ലീപ് ഉൾപ്പെടെയുള്ള പ്രതികള്‍ നിസഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി

കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു

രണ്ടാം ദിവസം ചോദ്യം ചെയ്യല്‍: ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി

കഴിഞ്ഞ ദിവസം ദിലീപ് ഉള്‍പ്പടെയുള്ള കേസിലെ പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു.

ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികള്‍; ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് ദിലീപ്

അതേസമയം, ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്‍റെ വാദത്തിൽ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്

Page 3 of 5 1 2 3 4 5