മുന്നൊരുക്കം നടത്തിയാല്‍ മരണസംഖ്യ കുറയ്ക്കാം; ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് റിപ്പോർട്ട്

മൂന്നാം തരംഗമുണ്ടായ രാജ്യങ്ങളില്‍ 98 ദിവസമാണ് നീണ്ടുനിന്നത്. രണ്ടാം തരംഗമാവട്ടെ 108 ദിവസം വരെ നീണ്ടു

സംസ്ഥാനത്തെ കിടപ്പ് രോഗികള്‍ക്ക് വാക്സിനേഷന്‍ വീടുകളില്‍ എത്തി നടത്തും: മന്ത്രി വീണാ ജോര്‍ജ്

വാക്‌സിനേഷന്‍ നല്‍കുന്ന എല്ലാ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി പി ഇ സുരക്ഷാ മാര്‍ഗങ്ങളും കര്‍ശനമായി പാലിക്കണം.

കോവിഡ് വൈറസ് മനുഷ്യ നിര്‍മ്മിതം; പിന്നിൽ ചൈനീസ് ലാബ്; വെളിപ്പെടുത്തലുമായി ഗവേഷകർ

ഭൗതികശാസ്ത്ര നിയമം നോക്കിയാല്‍ തുടര്‍ച്ചയായുള്ള നാല് അമിനോ ആസിഡുകള്‍ ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കൃത്രിമമായി നിര്‍മിച്ചെടുക്കുക മാത്രമാണ് മാര്‍ഗം.

രാജ്യത്തിന് ഇന്ന് ആശ്വാസ ദിനം; പ്രതിദിന കോവിഡ് നിരക്ക് താഴേക്ക്; ആശങ്ക വർദ്ധിപ്പിച്ച് മരണ നിരക്ക്

രാജ്യത്തിന് ഇന്ന് ആശ്വാസ ദിനം; പ്രതിദിന കോവിഡ് നിരക്ക് താഴേക്ക്; ആശങ്ക വർദ്ധിപ്പിച്ച് മരണ നിരക്ക്

രാജ്യത്ത് ബ്ലാക്ക്- വെെറ്റ് ഫം​ഗസ് വ്യാപനത്തിന് പിന്നാലെ യെല്ലോ ഫം​ഗസ് ബാധയും; റിപ്പോര്‍ട്ട് ചെയ്തത് യുപിയില്‍

ഇന്ത്യയില്‍ ആദ്യമായാണ് മനുഷ്യരിൽ യെല്ലോ ഫം​ഗസ് ബാ‍ധിച്ചതായി തെളിയുന്നതെന്ന് രോ​ഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ബി പി. ത്യാഗി ദേശീയ മാദ്ധ്യമങ്ങളോട്

45 വയസില്‍ താഴെയുളളവര്‍ക്കുള്ള വാക്‌സിൻ നയത്തിൽ വീണ്ടും മാറ്റവുമായി കേന്ദ്രം

വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി എന്നാണ് വിശദീകരണം.

ആവി പിടിക്കുന്നത് കോവിഡ് പ്രോട്ടോകോളിന്‍റെ ഭാഗമല്ല; ശ്വാസകോശത്തിന്​ കേടു വരുത്തുമെന്ന മുന്നറിയിപ്പുമായി തമിഴ്​നാട്​ ആരോഗ്യമന്ത്രി

തമിഴ്നാട്ടില്‍ വിവിധ സ്ഥലങ്ങളിലായി പൊതുയിടങ്ങളില്‍ ആവി പിടിക്കാനുള്ള സംവിധാനങ്ങളൊരുക്കിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കേരളത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍

കേരളം സ്വന്തമായി വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീൽഡ്, ഒന്നര ലക്ഷത്തോളം കോവാക്സിൻ ഡോസുകൾ ഉടൻതന്നെ അതാത് ജില്ലകളിലെത്തിക്കും.

Page 14 of 98 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 98