മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്: കെ കെ ശൈലജ

ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്.

കേരളത്തിൽ രണ്ടു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു ; സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെട്ടത് ഏഴു പേര്‍

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി.

സമരം ഭാഗികമായി പിൻവലിച്ചു; പി ജി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കും

പി.ജി ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു

ഒമിക്രോൺ രോഗികൾ കൂടുന്നു,​ കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾ നിയന്ത്രണം ശക്തമാക്കണം; രാത്രികർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി കേന്ദ്രം

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി 33 പേർക്കാണ് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലാണ്.

ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ്​ ആരോഗ്യവിദഗ്​ധൻ

ഈ ഘട്ടത്തിൽ ഒമിക്രോൺ വകഭേദത്തെ കുറിച്ച് അന്തിമ​ നിഗമനങ്ങളിലെത്താനാവില്ല. എങ്കിലും ഇതുവരെയുള്ള റിപ്പോർട്ടുകളിൽ നിന്നും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണ്​.

റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്

വാക്സിനിൽ കാര്യമായ മാറ്റംവരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്നിക് ഒമിക്രോൺ ബൂസ്റ്ററുകൾ ലഭ്യമാക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ.

‘ഒമിക്രോൺ’; ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ഏറ്റവും അപകടകാരി: ലോകാരോഗ്യ സംഘടന

അതേസമയം, എവിടെയാകും ഈ വകഭേദം പടർന്നുപിടിക്കുകയെന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് ഇതുവരെ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല.

Page 7 of 98 1 2 3 4 5 6 7 8 9 10 11 12 13 14 15 98