റഷ്യയില്‍ നിന്നുള്ള സ്പുടിനിക് വാക്സിൻ ഇന്ത്യയിലെത്തി
ഇപ്പോൾ വ്യാപകമാകുന്ന വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്പുടിനിക് എന്നാണ് ഇതുവരെയുള്ള പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്
ഇപ്പോൾ വ്യാപകമാകുന്ന വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്പുടിനിക് എന്നാണ് ഇതുവരെയുള്ള പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്
നേരത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. പക്ഷെ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്.
സംസ്ഥാനങ്ങളുടെ മേല്‍ വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
അവരുടെ മക്കൾ ചെറുതാണ്. ദയവായി എന്റെ സ്ഥലം അവർക്ക് കൊടുക്കൂ; ചെറുപ്പക്കാരനായി ആശുപത്രിക്കിടക്ക ഒഴിഞ്ഞുകൊടുത്ത എണ്‍പത്തിയഞ്ചു വയസ്സുകാരന് സ്വന്തം വീട്ടിൽ
കെട്ടിട്ട സര്‍ജിക്കല്‍ മാസ്കും തുണി മാസ്കും ഒരുമിച്ച് ഉപയോഗിച്ചാല്‍
ഇന്ത്യയെ ശ്വാസം മുട്ടിച്ച് കോവിഡ് 19; ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 3,60,960 പേർക്ക് കൂടി രോഗം; രണ്ട് ലക്ഷം കടന്ന് മരണസംഖ്യ
Blood Shortage due to mega vaccination fb post by Dr Shimna Azeez
ഏകദേശം രണ്ട് മാസം മുന്‍പാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം ഇന്ത്യയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്.
കേരളം ഓക്സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. പുറമേ, കഴിഞ്ഞ വർഷം ഓക്സിജൻ സംഭരണം 58% വർദ്ധിപ്പിക്കുകയും ചെയ്തു.
കോവിഡ് വാക്സിൻ വന്ധ്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അമേരിക്കൻ കോളജ് ഓഫ് ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജിയും നിരവധി പ്രസ്താവനകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്