ഓക്സിജൻ പ്രഷർ കുറഞ്ഞു: ഡൽഹി ആശുപത്രിയിൽ 20 പേർ മരിച്ചു
ഓക്സിജൻ വിതരണത്തിൽ കുറവുണ്ടെന്ന് പരാതി പറഞ്ഞ ഡൽഹിയിലെ നിരവധി ആശുപത്രികളിൽ ഒന്നായിരുന്നു ജയ്പൂർ ഗോൾഡൻ ആശുപത്രി
ഓക്സിജൻ വിതരണത്തിൽ കുറവുണ്ടെന്ന് പരാതി പറഞ്ഞ ഡൽഹിയിലെ നിരവധി ആശുപത്രികളിൽ ഒന്നായിരുന്നു ജയ്പൂർ ഗോൾഡൻ ആശുപത്രി
ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ മറികടക്കുന്നതെന്ന് റിപ്പോർട്ട്; ഒറ്റഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകി യുഎസ്
ഏതാനും നാളുകള്‍ക്ക് മുന്‍പ് റഷ്യയുടെ സ്പൂട്നിക് വി വാക്സിനും ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
ഒഴിഞ്ഞ റെമെഡിസിവര്‍ കുപ്പിയില്‍ പാരസെറ്റാമോള്‍ നിറച്ച് കുത്തിവെപ്പ്; തട്ടിപ്പിനിരയായ രോഗി മരിച്ചതിനെ തുടർന്ന് നാല് പേര് അറസ്റ്റിൽ
രോഗിയുടെ പ്രതിരോധ ശേഷിയെ തകര്‍ക്കുന്ന ഇരട്ട വകഭേദം വന്ന വൈറസിനെയും പ്രതിരോധിക്കും; ഈ വാക്‌സിനുകൾ
ചെറുപ്പക്കാർക്കുപോലും അപകടകരമായി ബാധിക്കുന്ന ആന്റി ബോഡികളെ പോലും പ്രതിരോധിക്കുന്ന ബ്രസീലിലെ P1 വകഭേദം ഏറ്റവും അപകടകാരി
Crossed Two lakh daily Covid cases in India; Vaccine Shortage
ഇന്ത്യയെ കശക്കിയെറിഞ്ഞ് കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് ഇന്നലെ മാത്രം 1,84,372 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇപ്പോള്‍ ഇന്ത്യയില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് എന്നിവയ്ക്ക് മാത്രമാണ് ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.
റഷ്യൻ നിർമ്മിത സ്പുടിനിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അന്തിമ അനുമതി നൽകി. മെയ് ആദ്യവാരം മുതൽ വാക്സീൻ രാജ്യത്ത് വിതരണത്തിന് തയ്യാറാകും.