നേവിസിന്റെ ഹൃദയവുമായി ആംബുലൻസ് കോഴിക്കോട് ആശുപത്രിയിലെത്തി; ശസ്ത്രക്രിയ പുരോഗമിക്കുന്നു

സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ.

ഇന്ത്യ കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍; ഭൂരിഭാഗം കുട്ടികളില്‍ ആന്റീബോഡി രൂപപ്പെട്ടതായി പഠനം

രാജ്യമാകെ മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി

രോഗ വ്യാപനം കൂടിയിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ എടുത്തു കളയുന്നു; തീരുമാനവുമായി ദക്ഷിണ കൊറിയ

പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ ഓഫീസ് ബുധനാഴ്ച നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യമായ പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി.

നിപ ആശങ്ക അകലുന്നു; പരിശോധനയ്ക്ക് അയച്ച സമ്പർക്കപ്പട്ടികയിലെ 20 പേരുടെയും ഫലം നെഗറ്റീവ്

വൈറസ് ബാധ സ്ഥിതീകരിച്ച് മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായത്.

നിപ: കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം

കേന്ദ്രത്തിനായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് അയച്ച കത്തിലാണ് നിർദ്ദേശങ്ങളുള്ളത്.

Page 9 of 98 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 98