കോവിഡ് വ്യാപനം നിയന്ത്ര വിധേയം; എല്ലാവിധ നിയന്ത്രണങ്ങളും പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ

ഇനിമുതൽ വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണമുണ്ടാവില്ല.

ഇന്ത്യയുടെ കൊവാക്സിന് ബ്രിട്ടന്‍റെ അംഗീകാരം; വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി

സമാനമായി ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നൽകിയ സാഹചര്യത്തില്‍ അമേരിക്കയും ആളുകൾക്ക് പ്രവേശനാനുമതി നല്‍കിയിരുന്നു.

ജനസംഖ്യയുടെ പകുതിയിലധികം ആളുകൾ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചു: വീണാ ജോർജ്

സംസ്ഥാനം സ്വന്തമായി ആവിഷ്‌ക്കരിച്ച വാക്‌സിനേഷന്‍ ഡ്രൈവാണ് ഇത്ര വേഗം ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി പറയുന്നു

കൊവിഡ് വാക്‌സിനേഷനില്‍ നൂറ് കോടി കടന്ന് ഇന്ത്യ; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്താൻ കേന്ദ്രസർക്കാർ

ചരിത്ര നേട്ടത്തിന്റെ സാഹചര്യത്തില്‍ വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

Page 8 of 98 1 2 3 4 5 6 7 8 9 10 11 12 13 14 15 16 98