മങ്കിപോക്‌സ്: കേരളത്തിലെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി

ഇന്ത്യയിൽ തന്നെ ആദ്യം മങ്കി പോക്‌സ് സ്ഥിരീകരിച്ച കേരളത്തിലെ രണ്ട് മങ്കി പോക്‌സ് ബാധകൾക്കും യൂറോപ്പിലെ വ്യാപനവുമായി ബന്ധമില്ലെന്ന്

ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ താരന്‍ ശല്യം വര്‍ധിക്കാന്‍ കാരണമാകും; അത് ഏതൊക്കെയാണെന്ന് നോക്കാം

പലരും നേരിടുന്ന വലിയ വെല്ലുവിളിയാണ് താരന്‍ പ്രശ്‌നം. എത്രയൊക്കെ മരുന്നുകള്‍ ചെയ്തിട്ടും താരന്‍ ശല്യം തീരുന്നില്ലല്ലോ എന്നാണ് നമ്മളില്‍ പലരും

ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം

മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയിരിക്കുന്ന ആധുനിക സൗകര്യങ്ങൾ കാണിച്ച് അധികൃതർ നൽകിയ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം

വംശീയ ചരിത്രത്തെ ഓർമിപ്പിക്കുന്നു; ‘മങ്കിപോക്സി’ന്റെ പേര് മാറ്റണമെന്ന് ആവശ്യം

70 ശതമാനം രോഗികളും യുറോപ്യൻ രാജ്യങ്ങളിലാണ്. ഇതുവരെ 75 രാജ്യങ്ങളിലായി 16,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യസംഘടന അറിയിച്ചു.

ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങള്‍ 

ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല. വെറും വയറ്റില്‍ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. രാവിലെ

കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനമായ ദില്ലിയിലും മങ്കി പോക്സ് രോഗബാധ 

ദില്ലി : രാജ്യത്ത് കൂടുതല്‍ മങ്കി പോക്സ് കേസുകള്‍ (Monkeypox )റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ ഉന്നതതല യോഗം

ലോകത്തിലെ ഏറ്റവും അപകടകരമായി കണക്കാക്കുന്ന മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ സ്ഥിരീകരിച്ചു

ഘാന; ലോകത്തിലെ ഏറ്റവും അപകടകരമായി കണക്കാക്കുന്ന മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ സ്ഥിരീകരിച്ചു. രണ്ട് പേരിലാണ് രോഗം കണ്ടെത്തിയത്. ഇതാദ്യമായാണ് ഘാനയില്‍

ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചു; കൊവിഡ് വാക്സിൻ വിതരണം 200 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രി

ഇന്ത്യയിൽ കൊവിഡ് വാക്സീന്‍ വിതരണം ഇന്ന് രാവിലെയായിരുന്നു ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടത്. ഒരുവർഷവും ആറു മാസവും കൊണ്ടാണ് രാജ്യം

മ​ങ്കി​പോ​ക്‌​സ് ആ​ശ​ങ്ക​യി​ല്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി

മ​ങ്കി​പോ​ക്‌​സ് ആ​ശ​ങ്ക​യി​ല്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ര്‍ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​മാ​യി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി അ​ക​ലം പാ​ലി​ക്ക​ണം.

പ്രായമായവരേക്കാള്‍ മദ്യപാനം കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെ

വാഷിംഗ്ടണ്‍ : പ്രായമായവരേക്കാള്‍ മദ്യപാനം കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെയാണെന്ന് പഠനം. ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രായം,

Page 1 of 981 2 3 4 5 6 7 8 9 98